പ്രിയ സ്നേഹിതരെ ഇന്ന് ഒരു സന്തോഷത്തിന്റെ ദിവസം ആണ് ലോകത്തു ആദ്യമായി ഇസ്ലാമിന്റെയും മുസ്ലിങ്ങളുടെയും പേടിസ്വപ്നമായ " ക്രിസ്ത്യൻ പ്രിൻസ്" എഴുതിയ പുസ്തകങ്ങളിൽ ഒന്നായ "THE DECEPTION OF ALLAH" അഥവാ "അല്ലാഹുവിന്റെ വഞ്ചന "എന്ന പുസ്തകം ആദ്യമായി മലയാളത്തിലോട്ടു വിവർത്തനം ചെയ്തിരിക്കുന്നു ക്രിസ്ത്യൻ പ്രിൻസ് തന്നെ ആണ് ഈ കാര്യം തന്റെ വെബ്സൈറ്റിൽകൂടി അറിയിച്ചത് .
ആരാണ് ക്രിസ്ത്യൻ പ്രിൻസ്??!!
ക്രിസ്ത്യൻ പ്രിൻസ് ഒരു അറബ് വംശജൻ ആണ് "ISLAMIC LAW" യിൽ ഡിഗ്രി എടുത്ത അറബി നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു വ്യക്തി ആണ് അദ്ദേഹം ."ഇസ്ലാമിന്റെ പേടിസ്വപ്നം "എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് കഴിഞ്ഞ ഇരുപതു വർഷമായി ഇസ്ലാമിന്റെ പൊള്ളത്തരങ്ങൾ എല്ലാവരെയും അറിയിക്കുക ആണ് അദ്ദേഹം ചെയുന്നത്ഇന്ന് ഇസ്ലാമിക വിമർശനലോകത്തു ഇസ്‌ലാമിന്റെ സകലതും തകർത്ത് തരിപ്പണമാക്കുന്ന ക്രിസ്ത്യൻ പോരാളിയാണ് ഇദ്ദേഹം ... ഇസ്ലാമിന്റെ കൊടികുത്തിയ ദാവ പണ്ഡിതർ എന്ന് വിളിക്കപ്പെടുന്ന സകലരും ക്രിസ്ത്യൻ പ്രിൻസ് എന്ന പേര് കേട്ടാൽ കിടുകിടാ എന്ന് വിറക്കും എന്നതാണ് സത്യം... ഷെയ്ഖ് മാർ, മുഫ്തിമാർ, മൊല്ലാക്കമാർ തുടങ്ങി സകലരും ഉത്തരം ഇല്ലാതെ നാണം കെട്ട് പിന്തിരിയുന്ന കാഴ്ചയാണ് അദ്ദേഹത്തിന്റെ സംവാദങ്ങളിൽ കാണുന്നത്.
തോൽപ്പിക്കുക എന്നത് കൂടാതെ സംവാദത്തിൽ ഏർപ്പെടുന്നവർക്ക് ഇസ്ലാമിലെ പൊള്ളത്തരങ്ങളും ,ആ തർക്കിക്കുന്ന മുസ്ലിമിന് ഖുറാനിൽ നിന്നും ,ഹദീസിൽ നിന്നും ക്രിസ്ത്യൻ പ്രിൻസ് കാണിച്ചുകൊടുക്കുന്ന സത്യം മനസിലാക്കുന്ന മുസ്ലിങ്ങൾ മുസ്ലിം വിശ്വാസം വിട്ട് ഏകസത്യദൈവമായ നമ്മുടെ കർത്താവിലേക്ക് തിരിയുന്ന മനോഹരകാഴ്ചയും അവിടെനമുക്ക് കാണുവാൻ സാധിക്കും.
സാക്കിർ നായിക്ക് ,സാബിർ അലി മുതലായ കൊടികുത്തിയ പണ്ഡിതന്മാരെയെല്ലാം ക്രിസ്ത്യൻ പ്രിൻസ് വെല്ലുവിളിച്ചിട്ടുണ്ട് .എന്നാൽ ഖുറാനും ,ഹദിസും മനഃപാഠം ആക്കിയ ക്രിസ്ത്യൻ പ്രിൻസിനു മുമ്പിൽ ഏറ്റുമുട്ടാൻ ഇവരാരും ധൈര്യം കാണിച്ചിട്ടില്ല .
ക്രിസ്ത്യൻ പ്രിൻസ് ആരാണെന്നു തിരഞ്ഞു നടക്കുന്നവരോടും ,മുഖം കണ്ടാൽ മാത്രമേ ഡിബേറ്റിനു വരൂ എന്ന് പറഞ്ഞു നടക്കുന്നവരോടും ക്രിസ്ത്യൻ പ്രിൻസ് തന്നെ പറയുന്നുണ്ട് .എന്റെ പേര് നിങ്ങൾ ജസ്റ്റ് ഒന്ന് ഗൂഗിളിൽ ടൈപ്പ് ചെയ്തു നോക്കൂ .അപ്പോൾ നിങ്ങൾ കാണും ഞാൻ ഇസ്ലാമിന്റെ പേടിസ്വപ്നം ആണെന്നു .
ഈ ധീരനായ ക്രൈസ്തവ പോരാളിയുടെ അതിശക്തമായ പുസ്തകങ്ങൾ ആണ് Deception of Allah, Sex and Allah: V 1 & V2, Qur'an and Science in Depth.എന്നിവ
ഇതിൽ Deception of Allah എന്നാ പുസ്തകത്തിന്റെ ലളിതമായ മലയാള പരിഭാഷ ഇതാ ഇവിടെ ഞങ്ങൾ പരിചയപ്പെടുത്തുന്നു..നിങ്ങൾ ഒരിക്കലും വായിക്കരുത് എന്ന് മുസ്ലിം ലോകം ഒന്നടങ്കം ആഗ്രഹിക്കുന്ന ഒരു പുസ്തകം ആണിത് അപ്പൊ അത് വായിച്ചു എന്താണ് ഇസ്ലാം എന്നത് കുറച്ചു ആഴത്തിൽ മനസിലാക്കാൻ ഇത് സഹായിക്കും എന്ന് തീർച്ച... നിങ്ങൾ നുണ പറയുന്നു,അറബിക് അറിയില്ല, അറബിയിൽ അങ്ങനെ അല്ലാ എന്ന് മുട്ട് ന്യായം പറയുന്ന ഇസ്ലാമിക ദാവ പ്രവർത്തകരും വിശ്വാസികളും ക്രിസ്ത്യൻ പ്രിൻസ് എന്ന അറബ് ക്രൈസ്തവന്റെ ഇസ്ലാമിക വിഷയങ്ങളിൽ ഉള്ള അറിവിന് മുന്നിൽ ചൂളിപോകുന്ന കാഴ്ചകൾ മനോഹരമാണ് .... അദ്ദേഹത്തിന് ഈ അറിവും ജ്ഞാനവും ധൈര്യവും കൊടുത്തു ശക്തനാക്കിയ നമ്മുടെ കർത്താവിനു നന്ദിപറഞ്ഞുകൊണ്ട് കൂടുതൽ ശക്തനാകുവാൻ കർത്താവിന്റെ നാമത്തിൽ പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.
ഈ പുസ്തകം ലഭിക്കുന്നവർ തീർച്ചയായും നിങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാവരിലേക്കും ,പ്രത്യേകിച്ച് മതേതര പുരോഹിതർ അടക്കം ഉള്ളവരിലേക്ക് ,നമ്മുടെ പെണ്മക്കളിലേക്ക് ,നമ്മുടെ കൂട്ടായ്മകളിലേക്ക് ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
ഇത് മലയാളത്തിലോട്ട് വിവർത്തനം ചെയ്ത ആ സുഹൃത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല .ഒരു മഹത്തായ കാര്യം ആണ്നിങ്ങൾ ചെയ്‍തിരിക്കുന്നത് .ക്രിസ്ത്യൻ പ്രിൻസിന്റെ മറ്റു പുസ്തകങ്ങൾ വിവർത്തനം ചെയ്തു കാണാൻ ഞങ്ങൾക്ക് താല്പര്യം ഉണ്ട് .അതിനായി സാമ്പത്തികമായി സഹായം ചെയ്യാൻ ഞങ്ങൾ തയ്യാറാണ് .
ക്രിസ്ത്യൻ പ്രിൻസിന്റെ വെബ്സൈറ്റ് ലിങ്ക് ചുവടെ
https://www.patreon.com/ChristianPrince
പുസ്തകം പിഡിഫ് ഡൌൺലോഡ് ചെയ്യാൻ ഉള്ള ലിങ്ക് ഇവിടെയും കമന്റ് ബോക്സിലും കൊടുക്കുന്നു ..
https://drive.google.com/file/d/1tXsxVjsNpf2yW5Fz6GQPcrYqgITGBeRq/view