എല്ലാ മതേതരത്വ വിശ്വാസികൾക്കുമായി
ഈ അടുത്ത ദിവസങ്ങളിലായി കേരളത്തിലെ മദ്രസകളുടെ എണ്ണം സംബന്ധിച്ച് സോഷ്യൽ മീഡിയകളിൽ ചർച്ചകൾ നടക്കുന്നുണ്ട്. അപ്പോഴാണ് കുറച്ചു കൂടി ആഴത്തിലുള്ള പഠനം ഈ വിഷയത്തിൽ വേണമെന്ന് തോന്നിയതും, അതിന് പ്രകാരം ലഭിച്ച കുറച്ച് അറിവുകൾ മറ്റുള്ളവരിലേയ്ക്കും എത്തിയ്ക്കണം എന്നും തോന്നിയതും.
1. കേരളത്തിലെ ആകെ ജനസംഖ്യ :- 35699443.
2. കേരളത്തിലെ മുസ്ലീം ജനസംഖ്യ :- 8873472. (26%)
3. കേരളത്തിലെ മദ്രസകളുടെ എണ്ണം :- 21683.
4. കേരളത്തിലെ മദ്രസ അദ്ധ്യാപകരുടെ എണ്ണം :- 204683.
5. കേരളത്തിലെ പഞ്ചായത്തുകളുടെ എണ്ണം :- 941.
6. ശരാശരി ഒരു പഞ്ചായത്തിലെ മദ്രസകളുടെ എണ്ണം :- 21683 ÷ 941 = 23 മദ്രസകൾ. NB : വാർഡ് ഒന്നിന് ഒന്നിൽ കൂടുതൽ മദ്രസകൾ.
7. ഒരു മദ്രസ അദ്ധ്യാപകന്റെ ശമ്പളം = 25,000 /- പ്രതിമാസം, (മണിക്കൂറിന് 300 /- രൂപ നിരക്കിൽ ശമ്പളം പറ്റുന്നവർ പുറമേ ).
8. ഒരു മാസം മദ്രസ അദ്ധ്യാപകർക്കായി ഖജനാവിൽ നിന്നും കൊടുക്കുന്ന ശമ്പളം :- 204683 × 25000 = 5,11,70,75,000.₹
9. ഒരു മാസം മദ്രസ അദ്ധ്യാപകർക്ക് കൊടുക്കുന്ന പെൻഷൻ (പിണറായി ഗവൺമെന്റ് നടപ്പിലാക്കിയത് ) :- 6000 x 2,00,000 = 120,00,00,000. ₹
10. ആകെ ഒരു മാസം മദ്രസ ശമ്പളവും, പെൻഷനും കൂടി ഖജനാവിൽ നിന്നും നൽകുന്ന പണം :- 511,70,75,000 + 120,00,00,000 = 631,70,75,000.₹
11. ഒരു വർഷം കേരളത്തിൽ മദ്രസ ശമ്പളവും പെൻഷനും കൂടി ചിലവഴിയ്ക്കുന്ന പണം :- 631,70,75,000 x 12 = 7580,49,00,000. ₹ (ഏഴായിരത്തി അഞ്ഞൂറ്റി എൺപത് കോടി നാൽപത്തി ഒൻപത് ലക്ഷം രൂപ) NB : ഈ സംഖ്യ പരിശോധിയ്ക്കുന്നവർ കാൽക്കുലേറ്റർ ഉപയോഗിച്ചിട്ട് കാര്യമില്ല. സംഖ്യയുടെ വലിപ്പം കൊണ്ട്, എറർ കാണിയ്ക്കും.
വിവരങ്ങൾക്ക് കടപ്പാട് :- ബഹു: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി - കെ.ടി ജലീൽ നിയമസഭയിൽ അവതരിപ്പിച്ച വിവരങ്ങൾ.
ഇനി മതേതര മനസ്സുകളോട് ഒരു ചോദ്യം, നിങ്ങൾക്കില്ലാത്ത എന്ത് പ്രത്യേക തയാണ് ഈ സമുദായത്തിന് ഉള്ളത് ?
ഹിന്ദുവിന്റെയും, കൃസ്ത്യാനിയുടേയും, മുസ്ലീമിന്റയും ഒക്കെ നികുതി പണമാണ് ഈ രീതിയിൽ ദുരുപയോഗിക്കപ്പെടുന്നത്. ഇനിയും ഈ അനീതി അനുവദിയ്ക്കണമോ ?
കേരളം മതേതര മണ്ണ് എന്ന് പറയുന്നവരോട് പറയാനുള്ള ഒരേയൊരു വാക്ക്! ഇവർ നിങ്ങളോട് പറയുന്നത് അരിയും മലരും, കുന്തുരുത്തവും കരുതിയിരിക്കാൻ .