✅☄യേശു ആരാണ് ? ☄✅
☄രസതന്ത്ര നിയമപ്രകാരം പറഞ്ഞാല്‍ അവന്‍ പച്ചവെള്ളം വീഞ്ഞാക്കിയവനാണ്,
☄ ജീവശാസ്ത്ര നിയമപ്രകാരം പറഞ്ഞാല്‍ , ജീവശാസ്ത്ര നിയമ പരിധിക്ക് വെളിയിലാണ് അവന്‍ ജനിച്ചത്. അതായത്, കന്യകയില്‍ ആണ് അവന്‍ ഭൂജാതനായത്.
☄ഭൗതികശാസ്ത്ര പ്രകാരം പറഞ്ഞാല്‍, അവന്‍റെ സ്വർഗ്ഗാരോഹണത്തില്‍ ഗുരുത്വാകർഷണ നിയമത്തെ അവന്‍ ഖണ്ഡിക്കയുണ്ടായി.
☄ സാമ്പത്തിക ശാസ്ത്ര വീക്ഷണത്തില്‍ പറഞ്ഞാല്‍ അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ പോഷിപ്പിക്കുക വഴി കൂടുതല്‍ മുതല്‍ മുടക്കി കുറച്ചു വരുമാനം ഉണ്ടാക്കുക എന്ന സാമ്പത്തിക പ്രതിഭാസത്തെ അവന്‍ നിര്‍വീര്യമാക്കി.
☄വൈദ്യ ശാത്രനിയമ പ്രകാരം പറഞ്ഞാല്‍ , ഒരു ചെറിയ ഡോസ് മരുന്ന് പോലും കയ്യില്‍ ഇല്ലാതെ അനേകായിരങ്ങളെ അവന്‍ സൗഖ്യമാക്കി,
☄ചരിത്രപരമായി പറഞ്ഞാല്‍ അവനാണ് ചരിത്രത്തിന്‍റെ ആദിയും അന്ത്യവും,
☄ഭരണകൂടം സംബന്ധിച്ച് പറഞ്ഞാല്‍ , അവന്‍ അത്ഭുത മന്ത്രി , വീരനാം ദൈവം, സമാധാന പ്രഭു, നല്ല ആലോചനക്കാരന്‍.
☄മത സംബന്ധമായി പറഞ്ഞാല്‍ അവന്‍ ഇപ്രകാരം പറഞ്ഞു " ഞാന്‍ മുഖാന്തിരം ആല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല"
☄☄എങ്കില്‍ അവന്‍ ആരാണ് ?☄☄
☄ അവനാണ് നസ്രായനായ യേശു.
ചരിത്രം കണ്ട ഏറ്റവും നിസ്തുലനായ വ്യക്തിപ്രഭാവം.
☄അവനു ദാസന്മാര്‍ ആരും ഉണ്ടായിരുന്നില്ല, എന്നിട്ടും അവര്‍ അവനെ യജമാനന്‍ എന്ന് വിളിച്ചു.
☄ അവനു യാതൊരു കലാലയ ബിരുദവും ഉണ്ടായിരുന്നില്ല, എന്നിട്ടും ഗുരു എന്ന് അവര്‍ അവനെ സംബോധന ചെയ്തു.
☄ യാതൊരു വൈദ്യ ശാസ്ത്രവും അവന്‍ അഭ്യസിച്ചില്ല, മരുന്നു ഉപയോഗിച്ചില്ല എങ്കിലും വൈദ്യന്‍ എന്നവര്‍ അവനെ വിളിച്ചു,
☄അവനു യാതൊരു സായുധ സൈന്യവും ഉണ്ടായിരുന്നില്ല എന്നിട്ടും രാജാക്കന്മാര്‍ അവനെ ഭയപ്പെട്ടു .
☄യാതൊരു പോരാട്ടവും അവന്‍ നടത്തിയിട്ടില്ല എന്നിട്ടും ലോകത്തെ അവന്‍ തന്‍റെ അധികാര സീമയില്‍ വരുത്തി,
☄അവന്‍ യാതൊരു കുറ്റവും ചെയ്തിട്ടില്ല എങ്കിലും അവര്‍ അവനെ ക്രൂശിച്ചു. . അവര്‍ അവനെ ഒരു കല്ലറയില്‍ സംസ്കരിച്ചു, എന്നിട്ടും അവന്‍ ഇന്നും ജീവിക്കുന്നു.
☄നമ്മെ അത്രമാത്രം സ്നേഹിച്ച ഇങ്ങനെയുള്ള ഒരു നേതാവിനെ സേവിക്കുവാന്‍ ഞാന്‍ അത്യന്തം ഇഷ്ടപ്പെടുന്നു. എന്നോട് ഒത്തു ചേരുക, നാം ഒന്നിച്ചു അവനായി സേവ ചെയ്യാം.
☄ഈ ദൂത് വായിക്കുന്ന കണ്ണുകള്‍ ഒരിക്കലും തിന്മ കാണുകയില്ല. ഈ ദൂത് അനേകരുടെ കയ്യില്‍ എത്തിക്കുന്ന കൈകള്‍ വെറുതെ അധ്വാനിക്കുകയല്ല. ഈ ദൂതിനു ആമേന്‍ പറയുന്ന അധരം എന്നേക്കും ശോഭയുള്ളത് ആയിരിക്കും , ദൈവത്തില്‍ ചാരി അവന്‍റെ മുഖം എപ്പോഴും അന്വേഷിക്കുക, ദൈവത്തില്‍, അഥവാ ക്രിസ്തുവില്‍ ഞാന്‍ സകലതും കണ്ടെത്തി,
☄ഈ സന്ദേശം നിങ്ങളുടെ സ്നേഹിതരെ നിങ്ങള്‍ അറിയിക്കുക. കര്‍ത്താവ് നമുക്കുവേണ്ടി നിവര്‍ത്തിച്ച നീതി സര്‍വ്വ ലോകവും അറിയട്ടെ.
☄കര്‍ത്താതി കര്‍ത്താവും രാജാധി രാജാവുമായവനെ ലോകം മുഴുവനും വിലമതിക്കുവാന്‍ ഇടയാകട്ടെ.
☄ഈ സദ്വര്‍ത്തമാനം വിളംബരം ചെയ്യുവാന്‍ വിമുഖത കാണിക്കാതിരിക്കുക.
☄☄ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ☄☄
No comments:
Post a Comment