Html

Sunday, February 18, 2018

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിഭാഗം യേശുവിന്റെ ക്രൂശിത .യാത്രയെപ്പറ്റി പ്രസിദ്ധീകരിച്ച വിലപ്പെട്ട വിവരങ്ങളാ

*ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിഭാഗം യേശുവിന്റെ ക്രൂശിത .യാത്രയെപ്പറ്റി പ്രസിദ്ധീകരിച്ച വിലപ്പെട്ട വിവരങ്ങളാണ് താഴെ*
●●●●●●●●●●●●●●●●

*✝ കുരിശ്*
★ഭാരം = 150 Kg
★നീളം = 15 അടി
★വീതി  = 8 അടി

*📍 ആണികൾ*
★വണ്ണം = 3/4 ഇഞ്ച്
★നീളം = 8 ഇഞ്ച്

*☦ ഈശോ*
★നീളം =5 അടി 11 ഇഞ്ച്
★ഭാരം = 85 kg

_*ഈശോയുടെ  പീഡാനുഭവ വിവരങ്ങൾ*_

_✝ ഈശോ *3 പ്രാവശ്യം* ഭാരമേറിയ കുരിശും താങ്ങി ഗാഗുൽത്തായിലേക്കുളള *വഴിയിൽ വച്ച് വീണു*😥😰_

_✝ ക്രൂരമായ പീഡാ സഹനങ്ങൾ അനുഭവിച്ച ഈശോ *17 മണിക്കൂറോളം ദാഹിച്ചു* വലഞ്ഞു💧😰😰_

_✝ ഈശോയുടെ ശരീരത്തിൽ *ആകെ 5480 മുറിവുകൾ* ഉണ്ടായിരുന്നു😥😰_

_✝ ചമ്മട്ടിയടിയേറ്റ ഈശോയുടെ *പുറത്ത് മാത്രം150 ആഴത്തിൽ ഉളള മുറിവുകൾ* ഉണ്ടായിരുന്നു😥😰_

_✝ മുൾ മുടി  ചാർത്തപ്പെട്ട ഈശോയുടെ  തലയിൽ *17 മുള്ളളുകൾ തറച്ചു കേറി*😥😰_

_✝ പീഡാനുഭവ വേളയിൽ ഈശോയുടെ ശരീരത്തിൽ നിന്നും *6 .5 ലിറ്റർ രക്തം ചിന്തപ്പെട്ടു.*😥😰_

✝ഗാഗുൽത്തായിലേക്കുളള കുരിശും വഹിച്ചുകൊണ്ടുള് ള യാത്രയിലും പീഡാ സഹന വേളയിലുമായി മൊത്തം *350 പടയാളികളും, 50 കുതിരപ്പടയാളികളും* ഉണ്ടായിരുന്നു.
അവർ ഈശോയെ _ചമ്മട്ടിയടിക്കുകയും, പ്രഹരിക്കുകയും_ ചെയ്തു😥😰

☦ ജൂത കലണ്ടർ പ്രകാരം ഈശോ മരിച്ചത് *Ak Aboo rve Konjeetha 785, Nisaan 15*ന് ആണ്😥

✝ ഇപ്പോൾ നിലവിലുളള ഇംഗ്ലീഷ് കലണ്ടർ (പകാരം ഈശോ മരിച്ചത് - *ഏപ്രിൽ 7, BC 30 ന് ആണ്* '😌

☦ ഈശോയുടെ കുരിശിൽ എഴുതിയിരിക്കുന്ന ലത്തീൻ വാക്കുകൾ

*| - lESUS*
*N - NAZARENE*
*R - REXO*
*| - IDONEUS*

_അർത്ഥo -  യേശു നസറായരുടെ രാജാവ്....._😞

✝ _ലൂക്കാ എന്നു പേരുളള ഭിഷഗ്വരൻ ഈശോയുടെ മരണം സ്ഥിതീകരിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കുന്നു_😞

✝☦✝  നമ്മുടെ പാപ  പരിഹാരത്തിനായി ഈശോ ശരീരത്തിലും മനസ്സിലും അനുഭവിച്ച അതി കഠിനമായ *പാടു പീഡകളും, പീഡാ സഹനങ്ങളും*✝😰 _നിങ്ങൾക്ക് *മനസ്സിലാക്കാൻ✝🛐 സാധിച്ചെങ്കിൽ*_ ...

*ദയവായി ഈ സന്ദേശം✝✝✝ Share ചെയ്യുക👏👏👏*

*ഈശോ നിങ്ങളെ അനുഗ്രഹിക്കട്ടെ...*

No comments: