Html

Monday, March 26, 2018

ഹിന്ദുവായി ജീവിച്ചാലുള്ള ഗുണങ്ങള്‍*

നടൻ ജോയ് മാത്യുവിന്റെ രസകരമായ ഒരു പോസ്റ്റ് 👇🏼👇🏼👇🏼

*ഹിന്ദുവായി ജീവിച്ചാലുള്ള ഗുണങ്ങള്‍*

ചെറുപ്പം തൊട്ടേ മതം പഠിക്കാന്‍ പോകണ്ട..

എന്ത് ചെയ്യണമെന്നോ എന്ത് ചെയ്യരുതെന്നോ

എങ്ങനെ ജീവിക്കണമെന്നോ കര്‍ശന നിയമങ്ങളില്ല...

തൊപ്പി വെക്കണ്ട...

സുന്നത്ത് നടത്തേണ്ട...

മാമോദീസ മുങ്ങണ്ട...

രാവിലെ എണീറ്റ്
അമ്പലത്തില്‍ പോകണ്ട...

വിശ്വാസമുള്ളോര്‍ക്ക് പോയാ മതി.

പോണന്നു തോന്നുമ്പോ ഏതമ്പലത്തിലും
ജാതിയോ ഭാഷയോ ആരാധനാ ക്രമമോ
നോക്കാതെ പോകാം.

പോയാലും പോയിട്ടില്ലേലും
അമ്പലത്തിലെ പൂജാരിയോ കമ്മറ്റിക്കാരോ കണ്ണുരുട്ടി കാണിക്കില്ല...

ദൈവഭയമില്ലാത്തോനെന്ന് പറഞ്ഞ്
ചാപ്പ കുത്തില്ല..,

മതത്തീന്ന് പുറത്താക്കില്ല..

ചത്താല്‍ തെമ്മാടിക്കുഴിയിലേക്കെന്ന് വിധിയെഴുതില്ല..

കല്യാണം കഴിക്കാന്‍ മതമേലധ്യക്ഷന്മാരുടെ നല്ലനടപ്പിനുള്ള സര്‍ട്ടിഫിക്കറ്റ് വേണ്ട..

ശുപാര്‍ശക്കത്ത് വേണ്ട...

ചെക്കനെങ്ങനാ ആളെന്ന് അന്വേഷിക്കാന്‍
അമ്പലത്തിലേക്ക് പോകില്ല...

മതദൈവ വിശ്വാസിയാണോന്ന്
പെണ്ണ് വീട്ടുകാര്‍ അന്വേഷിക്കില്ല...

പെണ്ണ് മതവിശ്വാസിയാണോന്നോ
916 ഹിന്ദുവാണോന്നോ ഹിന്ദു മതാചാര പ്രകാരം
ജീവിക്കുന്നവളാണോന്നോ നോക്കാറില്ല...

ഇഷ്ടത്തിന് ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമായി
സ്വസ്ഥജീവിതം നയിക്കാം.

കള്ള് കുടിക്കാന്‍ നിരോധനമില്ലാത്തതു കൊണ്ട് , കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ച് ഭ്രാന്ത് പിടിക്കേണ്ട.

ഒരു വിലക്കുകളുമില്ലാതെ സിനിമ കാണാം

ഡാന്‍സ് കളിക്കാം പാട്ട് പാടാം

പലിശയ്ക്ക് പണം കൊടുക്കാം ,വാങ്ങാം

ആര്‍ക്കും വോട്ടു ചെയ്യാം,

എങ്ങനേയും ജീവിക്കാം. നിയമങ്ങളില്ല...

മരണാനന്തര പേടിപ്പിക്കലുകളില്ല

മദ്യപ്പുഴയെയും ഹൂറിമാരെയും സ്വപ്നം കണ്ട് ഒരു ജന്മം വെറുതെ കളയണ്ട.

നരകത്തില്‍ വിറക് കൊള്ളിയാക്കുമെന്ന് പേടിക്കണ്ട..

ഉല്‍പ്പത്തി മുതല്‍ പ്രപഞ്ചഘടന വരെ;

ആധുനിക ശാസ്ത്ര വിരോധമായതൊന്നും

ഇതിലില്ല

സമയമുള്ളവര്‍ക്ക്

വേദങ്ങള്‍ പഠിച്ചാല്‍

ഏതു നിരീശ്വരവാദിയുടെ ചോദ്യത്തിന്നും

ഉത്തരം പറയാം.

പെണ്ണിന് പ്രത്യേകം നിയമാവലികളില്ല...

പെണ്ണിന് പ്രത്യേകം നിരോധനങ്ങളില്ല...

പെണ്ണ് ഡാന്‍സ് കളിച്ചാല്‍

കൂട്ടം കൂടി ഒരുത്തനും തെറി പറയില്ല..

കൈയ്യടിക്കും പ്രോത്സാഹിപ്പിക്കും..

ചെറുപ്പം മുതലേ ഡാന്‍സിനയക്കും...

പാട്ടിനയക്കും... സ് പോര്‍ട് സിനയക്കും...

മുഖം മൂടണ്ട ,തലയും . ഇഷ്ടമുള്ള വസ്ത്രം ധരിക്കാം..

അവള്‍ക്ക് വേറെത്തന്നെ ഭക്ഷണസ്ഥലമില്ല..

ആള്‍ക്കൂട്ടത്തില്‍ വിലക്കുകളില്ല...

നിയമങ്ങളില്ല.. നിരോധനങ്ങളില്ല...

എത് മതത്തിലെ ദൈവത്തെയും പ്രാര്‍ത്ഥിക്കാം ,

നക്ഷത്രം തൂക്കാം,

പുല്‍ക്കൂടൊരുക്കാം

ഏതുത്സവവും ആഘോഷിക്കാം,

ഇങ്ങോട്ടു കിട്ടിയില്ലെങ്കിലും

ക്രിസ് മസ് ,ഈസ്റ്റര്‍, ഈദ്,നബിദിനാശംസകള്‍ സുഹൃത്തുക്കള്‍ക്ക് അയക്കാം.

ഒരുത്തനും ചോദിക്കില്ല;

പിന്നെ ഇതു ഷെയര്‍ ചെയ്യാന്‍

ആരെയും പേടിക്കേണ്ട !

സുഖം സുന്ദരം സ്വസ്ഥം സ്വാതന്ത്ര്യം..

ഇഷ് ടം പോലെ ജീവിതം.!!

മതമുണ്ടോന്ന് ചോദിച്ചാല്‍ ഉണ്ട്...

മതമില്ലേന്ന് ചോദിച്ചാല്‍ ഇല്ല.

*ജോയ് മാത്യു*

ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ

ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ.         1. ഇത്‌ ക്ഷമിക്കുവാൻ പഠിപ്പിക്കുന്നു.
2. ഇത്‌ സന്തോഷം പ്രദാനം ചെയ്യുന്നു.
3. ഇത്‌ നമുക്ക് വ്യക്തത നൽകുന്നു.
4. ഇത് നമ്മുടെ കണ്ണുകൾ തുറക്കുന്നു.
5. ഇത് നമ്മുടെ ചുവടുകൾ നിയന്ത്രിക്കുന്നു.
6. ഇത് സ്നേഹം പ്രകടമാക്കുന്നു.
7. ഇത് കരുണ  പഠിപ്പിക്കുന്നു.
8. ഇത് കരുത്ത് നൽകുന്നു.
9. ഇത് അനുഗ്രഹിക്കുന്നു.
10. ഇത് ഗുണദോഷിക്കുന്നു.
11. ഇത് നവീകരിക്കുന്നു.
12. ഇത് ധൈര്യം നൽകുന്നു.
13. ഇത് ഇരുട്ടിൽ വെളിച്ചം നൽകുന്നു.
14. മൃതപ്പെട്ടുപോയവയിലേക്കു ജീവൻ ഒഴുക്കുന്നു.
15. ഇത് സൗഖ്യം നൽകുന്നു.
16. ഇത് തിന്മയിൽ നിന്നും മോചിപ്പിക്കുന്നു.
17. ഇത് മികച്ച പരിഹാരം നിർദേശിക്കുന്നു.
18. ഇത് നേരായ മാർഗം കാണിക്കുന്നു.
19. ഇത് നമ്മെ രൂപാന്തരപ്പെടുത്തുന്നു.
20. ഇത് നമ്മെ ദൃഷ്ടി കേന്ദ്രീകരിച്ചു നിലനിർത്തുന്നു.
21. ഇത് നമ്മെ മുന്നോട്ട് നയിക്കുന്നു.
22. ഇത് ചിന്തകളെ സംരക്ഷിക്കുന്നു.
23. ഇത് പ്രലോഭനങ്ങളെ നേരിടുന്നു.
24. ഇത് സമാധാനം നൽകുന്നു.
25. ഇത് നല്ല ബന്ധങ്ങൾ സൃഷ്ടിക്കുന്നു.
26. ഇത് നല്ല വീക്ഷണം പ്രദാനം ചെയ്യുന്നു.
27. ഇത് ശക്തിപ്പെടുത്തുന്നു.
28. ഇത് കാഴ്ചപ്പാടുകൾ മാറ്റുന്നു.
29. ഇത് ബോധ്യങ്ങളെ സ്ഥിരീകരിക്കുന്നു.
30.ഇത് ആത്മവിശ്വാസം തരുന്നു.
31. ഇത് ഞാനാരെന്ന് ഓർമിപ്പിക്കുന്നു.
32. ഇത് ആത്മാവിനെ ജ്വലിപ്പിക്കുന്നു.
33. ഇത് കാപട്യം  അകറ്റുന്നു.
34. ഇത് ദാഹം ശമിപ്പിക്കുന്നു.
35. ഇത് മുൻഗണനകളെ ക്രമീകരിക്കുന്നു.
36. ഇത് മറ്റുള്ളവരെ സഹായിക്കാൻ പ്രേരിപ്പിക്കുന്നു.
37. ഇത് മനഃക്ലേശം അകറ്റുന്നു.
38. ഇത് കുറ്റബോധം ദൈവകൃപക്കായി വിട്ടുകൊടുക്കുന്നു.
39. ഇത് ആസക്തികളെ കീഴടക്കാൻ സഹായിക്കുന്നു.
40. ഇത് ആരോഗ്യകരമായ ജീവിത ശൈലി നിലനിർത്താൻ സഹായിക്കുന്നു.
41. ഇത് നമ്മെ മേൽനോട്ടം പഠിപ്പിക്കുന്നു.
42. ഇത് കടങ്ങളിൽ നിന്നും അകറ്റിനിർത്തുന്നു.
43. ഇത് ലക്ഷ്യം കണ്ടെത്താൻ സഹായിക്കുന്നു.
44. ഇതു ലക്ഷ്യത്തിനൊത്തു ജീവിക്കാൻ സജ്ജമാക്കുന്നു.
45. ഇത് ഉത്കണ്ഠ അകറ്റുന്നു.
46. ഇത് നമ്മെ സത്യത്തിൽ ഉറപ്പിക്കുന്നു.
47. ഇത് ദൈവവുമായുള്ള ബന്ധം ഉറപ്പിക്കുന്നു.
48. ഇത് നമ്മെ നിലനിർത്തുന്നു.
49. ഇത് നമ്മെ സംരക്ഷിക്കുന്നു.
50. ഇത് ദൈവത്തെ പ്രസാദിപ്പിക്കുന്നു.

Thursday, March 15, 2018

ഡൊണേഷൻ വാങ്ങിക്കുമ്പോൾ ടേബിളിന് അടിയിൽ കൂടി സ്വന്തം കീശയിലേക്കെന്ന് പറഞ്ഞ് വാങ്ങി കുടുംബത്തെ സേവിക്കുന്ന വൈദികരെ എനിക്കറിയാം; മദ്യം വിഷമെന്ന് ഉപദേശിച്ചിട്ട് പള്ളിമേടകളെ ബാറാക്കുന്ന വൈദികരെയും അറിയാം

ഡൊണേഷൻ വാങ്ങിക്കുമ്പോൾ ടേബിളിന് അടിയിൽ കൂടി സ്വന്തം കീശയിലേക്കെന്ന് പറഞ്ഞ് വാങ്ങി കുടുംബത്തെ സേവിക്കുന്ന വൈദികരെ എനിക്കറിയാം; മദ്യം വിഷമെന്ന് ഉപദേശിച്ചിട്ട് പള്ളിമേടകളെ ബാറാക്കുന്ന വൈദികരെയും അറിയാം; നിങ്ങൾ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത് ഞങ്ങളിലെ വിശ്വാസമാണെന്ന് കത്തോലിക്ക സഭാ വൈദികരെ ഓർമിപ്പിക്കുന്ന ജോയ്‌സ് മേരി ആന്ററണിയുടെ ഫേസ്‌ബുക്ക് ലൈവ് വൈറലാകുന്നു.http://www.marunadanmalayali.com/

Wednesday, March 7, 2018

Kurukshetra Truth

*Kurukshetra Truth*

It is said in the texts that 80% of the fighting male population of the civilization was wiped out in the eighteen days Mahabharata war.

Sanjay, at the end of the war went to the spot where the greatest war took place; Kurukshetra.

He looked around and wondered if the war really happened, if the ground beneath him had soaked all that blood, if the great Pandavas and Krishna stood where he stood.

“You will never know the truth about that!” said an aging soft voice.

Sanjay turned around to find an Old man in white robes descending from the sky.

“I know you are here to find out about the Kurukshetra war, but *you cannot know about that war till you know what the real war is about*.” the Old man said enigmatically.

“What do you mean?”

*The Mahabharata is definitely a philosophy too.*.

The Old man smiled luring Sanjay into more questions.

“Can you tell me what *the philosophy* is then?”
Sanjay requested.

Sure, began the Old man.

*The Pandavas are nothing but your five senses*,
sight,
smell,
taste,
touch
and sound...,

and do you know what the *Kauravas* are?
he asked narrowing his eyes.

*The Kauravas are the hundred vices that attack your senses everyday but you can fight them*... and do you know how?

Sanjay shook his head again.

*“When Krishna rides your chariot!”*

The Old man smiled brighter and Sanjay gasped at that gem of insight.

*Krishna is your inner voice, your soul, your guiding light and if you let your life in his hands you have nothing to worry*.

Sanjay was stupefied but came around quickly with another question.

“Then *why are Dronacharya and Bhishma fighting for the Kauravas, if they are vices*?”

The Old man nodded, sadder for the question.

It just means that as you grow up, your perception of your elders change. *The elders who you thought were perfect in your growing up years are not all that perfect. They have faults. And one day you will have to decide if they are for your good or your bad.  Then you may also realize that you may have to fight them for the good. It is the hardest part of growing up and that is why the Geeta is important*.

Sanjay slumped down on the ground, not because he was tired but because he could understand and was struck by  the enormity of it all.

*What about Karna*? he whispered.

“Ah!” said the Old man. “You have saved the best for last. *Karna is the brother to your senses, he is desire, he is a part of you but stands with the vices. He feels wronged and makes excuses for being with the vices as your desire does all the time.*

*Does your desire not give you excuses to embrace vices*?”

Sanjay noded silently.

And who you are?? Asked Sanjay, staring at the old man.

"I am here to make you see the truth behind the metaphorical scriptures" the old man replied.

Sanjay looked at the ground, consumed with a million thoughts, trying to put everything together and then when he looked up the Old man was gone....
disappeared in the thin air......... *leaving behind the great philosophy of Life!*

OmShanti