ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ. 1. ഇത് ക്ഷമിക്കുവാൻ പഠിപ്പിക്കുന്നു.
2. ഇത് സന്തോഷം പ്രദാനം ചെയ്യുന്നു.
3. ഇത് നമുക്ക് വ്യക്തത നൽകുന്നു.
4. ഇത് നമ്മുടെ കണ്ണുകൾ തുറക്കുന്നു.
5. ഇത് നമ്മുടെ ചുവടുകൾ നിയന്ത്രിക്കുന്നു.
6. ഇത് സ്നേഹം പ്രകടമാക്കുന്നു.
7. ഇത് കരുണ പഠിപ്പിക്കുന്നു.
8. ഇത് കരുത്ത് നൽകുന്നു.
9. ഇത് അനുഗ്രഹിക്കുന്നു.
10. ഇത് ഗുണദോഷിക്കുന്നു.
11. ഇത് നവീകരിക്കുന്നു.
12. ഇത് ധൈര്യം നൽകുന്നു.
13. ഇത് ഇരുട്ടിൽ വെളിച്ചം നൽകുന്നു.
14. മൃതപ്പെട്ടുപോയവയിലേക്കു ജീവൻ ഒഴുക്കുന്നു.
15. ഇത് സൗഖ്യം നൽകുന്നു.
16. ഇത് തിന്മയിൽ നിന്നും മോചിപ്പിക്കുന്നു.
17. ഇത് മികച്ച പരിഹാരം നിർദേശിക്കുന്നു.
18. ഇത് നേരായ മാർഗം കാണിക്കുന്നു.
19. ഇത് നമ്മെ രൂപാന്തരപ്പെടുത്തുന്നു.
20. ഇത് നമ്മെ ദൃഷ്ടി കേന്ദ്രീകരിച്ചു നിലനിർത്തുന്നു.
21. ഇത് നമ്മെ മുന്നോട്ട് നയിക്കുന്നു.
22. ഇത് ചിന്തകളെ സംരക്ഷിക്കുന്നു.
23. ഇത് പ്രലോഭനങ്ങളെ നേരിടുന്നു.
24. ഇത് സമാധാനം നൽകുന്നു.
25. ഇത് നല്ല ബന്ധങ്ങൾ സൃഷ്ടിക്കുന്നു.
26. ഇത് നല്ല വീക്ഷണം പ്രദാനം ചെയ്യുന്നു.
27. ഇത് ശക്തിപ്പെടുത്തുന്നു.
28. ഇത് കാഴ്ചപ്പാടുകൾ മാറ്റുന്നു.
29. ഇത് ബോധ്യങ്ങളെ സ്ഥിരീകരിക്കുന്നു.
30.ഇത് ആത്മവിശ്വാസം തരുന്നു.
31. ഇത് ഞാനാരെന്ന് ഓർമിപ്പിക്കുന്നു.
32. ഇത് ആത്മാവിനെ ജ്വലിപ്പിക്കുന്നു.
33. ഇത് കാപട്യം അകറ്റുന്നു.
34. ഇത് ദാഹം ശമിപ്പിക്കുന്നു.
35. ഇത് മുൻഗണനകളെ ക്രമീകരിക്കുന്നു.
36. ഇത് മറ്റുള്ളവരെ സഹായിക്കാൻ പ്രേരിപ്പിക്കുന്നു.
37. ഇത് മനഃക്ലേശം അകറ്റുന്നു.
38. ഇത് കുറ്റബോധം ദൈവകൃപക്കായി വിട്ടുകൊടുക്കുന്നു.
39. ഇത് ആസക്തികളെ കീഴടക്കാൻ സഹായിക്കുന്നു.
40. ഇത് ആരോഗ്യകരമായ ജീവിത ശൈലി നിലനിർത്താൻ സഹായിക്കുന്നു.
41. ഇത് നമ്മെ മേൽനോട്ടം പഠിപ്പിക്കുന്നു.
42. ഇത് കടങ്ങളിൽ നിന്നും അകറ്റിനിർത്തുന്നു.
43. ഇത് ലക്ഷ്യം കണ്ടെത്താൻ സഹായിക്കുന്നു.
44. ഇതു ലക്ഷ്യത്തിനൊത്തു ജീവിക്കാൻ സജ്ജമാക്കുന്നു.
45. ഇത് ഉത്കണ്ഠ അകറ്റുന്നു.
46. ഇത് നമ്മെ സത്യത്തിൽ ഉറപ്പിക്കുന്നു.
47. ഇത് ദൈവവുമായുള്ള ബന്ധം ഉറപ്പിക്കുന്നു.
48. ഇത് നമ്മെ നിലനിർത്തുന്നു.
49. ഇത് നമ്മെ സംരക്ഷിക്കുന്നു.
50. ഇത് ദൈവത്തെ പ്രസാദിപ്പിക്കുന്നു.
Html
Monday, March 26, 2018
ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ
Subscribe to:
Post Comments (Atom)
No comments:
Post a Comment