DO YOU KNOW YOUR BIBLE??
Bible writers ...
Genesis: Moses
Exodus: Moses
Leviticus: Moses
Numbers: Moses
Deuteronomy: Moses
Joshua: Joshua
Judges: Samuel
Ruth: Samuel
1 Samuel: Samuel; Gad; Nathan
2 Samuel: Gad; Nathan
1 Kings: Jeremiah
2 Kings: Jeremiah
1 Chronicles: Ezra
2 Chronicles: Ezra
Ezra: Ezra
Nehemiah: Nehemiah
Esther: Mordecai
Job: Moses
Psalms: David and others
Proverbs: Solomon; Agur; Lemuel
Ecclesiastes: Solomon
Song of Solomon: Solomon
Isaiah: Isaiah
Jeremiah: Jeremiah
Lamentations: Jeremiah
Ezekiel: Ezekiel
Daniel: Daniel
Hosea: Hosea
Joel: Joel
Amos: Amos
Obadiah: Obadiah
Jonah: Jonah
Micah: Micah
Nahum: Nahum
Habakkuk: Habakkuk
Zephaniah: Zephaniah
Haggai: Haggai
Zechariah: Zechariah
Malachi: Malachi
Matthew: Matthew
Mark: Mark
Luke: Luke
John: Apostle John
Acts: Luke
Romans: Paul
1 Corinthians: Paul
2 Corinthians: Paul
Galatians: Paul
Ephesians: Paul
Philippians: Paul
Colossians: Paul
1 Thessalonians: Paul
2 Thessalonians: Paul
1 Timothy: Paul
2 Timothy: Paul
Titus: Paul
Philemon: Paul
Hebrews: Unknown
James: James (Jesus’ brother)
1 Peter: Peter
2 Peter: Peter
1 John: Apostle John
2 John: Apostle John
3 John: Apostle John
Jude: Jude (Jesus’ brother)
Revelation: Apostle John
BIBLE STATISTICS
Amazing Bible Facts And Statistics
Number of books in the Bible: 66
Chapters: 1,189
Verses: 31,101
Words: 783,137
Letters: 3,566,480
Number of promises given in the Bible: 1,260
Commands: 6,468
Predictions: over 8,000
Fulfilled prophecy: 3,268 verses
Unfulfilled prophecy: 3,140
Number of questions: 3,294
Longest name: Mahershalalhashbaz (Isaiah 8:1)
Longest verse: Esther 8:9 (78 words)
Shortest verse: John 11:35 (2 words: "Jesus wept" .
Middle books: Micah and Nahum
Middle chapter: Psalm 117
Shortest chapter (by number of words): Psalm 117 (by number of words)
Longest book: Psalms (150 chapters)
Shortest book (by number of words): 3 John
Longest chapter: Psalm 119 (176 verses)
Number of times the word "God" appears: 3,358
Number of times the word "Lord" appears: 7,736
Number of different authors: 40
Number of languages the Bible has been translated into: over 1,200
OLD TESTAMENT STATISTICS:
-----------------
Number of books: 39
Chapters: 929
Verses: 23,114
Words: 602,585
Letters: 2,278,100
Middle book: Proverbs
Middle chapter: Job 20
Middle verses: 2 Chronicles 20:17,18
Smallest book: Obadiah
Shortest verse: 1 Chronicles 1:25
Longest verse: Esther 8:9 (78 words)
Longest chapter: Psalms 119
NEW TESTAMENT STATISTICS:
----------------
Number of books: 27
Chapters: 260
Verses: 7,957
Words: 180,552
Letters: 838,380
Middle book: 2 Thessalonians
Middle chapters: Romans 8, 9
Middle verse: Acts 27:17
Smallest book: 3 John
Shortest verse: John 11:35
Longest verse: Revelation 20:4 (68 words)
Longest chapter: Luke 1
**********
There are 8,674 different Hebrew words in the Bible, 5,624 different
Greek words, and 12,143 different English words in the King James Version.
***********
• Written by Approximately 40 Authors
• Written over a period of 1,600 years
• Written over 40 generations
• Written in three languages: Hebrew, Greek and Aramaic
• Written on three continents: Europe, Asia and Africa
• Written in different locations: wilderness, dungeon, palace, prison, in exile, at home
• Written by men from all occupations: kings, peasants, doctors, fishermen, tax collectors, scholars, etc.
• Written in different times: war, peace, poverty, prosperity, freedom and slavery
• Written in different moods: heights of joy to the depths of despair
• Written in harmonious agreement on a widely diverse range of subjects and doctrines
***********
10 Longest Books in the Bible
• Psalm - 150 chapters, 2,461 verses, 43,743 words
• Jeremiah - 52 chapters, 1,364 verses, 42,659 words
• Ezekiel - 48 chapters, 1,273 verses, 39,407 words
• Genesis - 50 chapters, 1,533 verses, 38,267 words
• Isaiah - 66 chapters, 1,292 verses, 37,044 words
• Numbers - 36 chapters, 1,288 verses, 32,902 words
• Exodus - 40 chapters, 1,213 verses, 32.602 words
• Deuteronomy - 34 chapters, 959 verses, 28,461 words
• 2 Chronicles - 36 chapters, 822 verses, 26,074 words
• Luke - 24 chapters, 1,151 verses, 25,944 words
***********
10 Shortest Books in the Bible
• 3 John - 1 chapter, 14 verses, 299 words
• 2 John - 1 chapter, 13 verses, 303 words
• Philemon - 1 chapter, 25 verses, 445 words
• Jude - 1 chapter, 25 verses, 613 words
• Obadiah - 1 chapter, 21 verses, 670 words
• Titus - 3 chapters, 46 verses, 921 words
• 2 Thessalonians - 3 chapters, 47 verses, 1,042 words
• Haggai - 2 chapters, 38 verses, 1,131 words
• Nahum - 3 chapters, 47 verses, 1,285 words
• Jonah - 4 chapters, 48 verses, 1,321.
Html
Thursday, September 26, 2019
DO YOU KNOW YOUR BIBLE??
Sunday, September 8, 2019
കേരളത്തിലെ ക്രിസ്ത്യാനികളുടെ കാര്യം ബഹുരസമാണ്
.
🎈കേരളത്തിലെ ക്രിസ്ത്യാനികളുടെ കാര്യം ബഹുരസമാണ്. പഹയന്മാർ ചിരിപ്പിച്ചു കൊല്ലും.🎈
ഓർത്തഡോക്സ് – യാക്കോബായക്കാരേ നോക്കൂ… സഹോദരങ്ങളാണ്.💘 പക്ഷെ രണ്ട് കൂട്ടരും നേരിൽ കണ്ടാൽ, പിന്നത്തെ പുകില് പറയണ്ടാ🎃. അടി എപ്പോൾ തുടങ്ങിയെന്ന് പ്രവചിക്കാൻ പറ്റില്ലാ.🧨 പക്ഷെ മക്കളെ ഇരുസഭകളിലേക്കും കെട്ടിച്ച് വിടുന്നതിന് ഒരു കുഴപ്പോം ഇല്ലാ. അത്രയ്ക്ക് സ്നേഹമാണ്.💘
ഒരു കൂട്ടർ പരുമലയ്ക്ക്
വെയിലും കൊണ്ട് നടക്കുമ്പോൾ✝ മറ്റേക്കൂട്ടർ മഞ്ഞിണിക്കരയിലേക്ക്
വച്ച്പിടിക്കും.✝
പള്ളിക്കാര്യത്തിൽ തർക്കിക്കും.. ✝രണ്ടു വിഭാഗത്തിലുള്ളവരായാലും…പക്ഷേ, കിടക്കപ്പായിയിൽ തർക്കമില്ല🎎.
💥എന്നാലോ, ഇവർ രണ്ടു കൂട്ടരും കൂടി മലയാറ്റൂരിലേക്ക്
ഒരുപോക്ക് പോകും😂.
പക്ഷേ,
സുറിയാനി കത്തോലിക്കരെ കണ്ടാൽ
അവരോട് മിണ്ടൂല്ല.😂
ഇവരെല്ലാം കൂടി ഒരുമിച്ച്
ലത്തീൻ പള്ളിയായ വേളാങ്കണ്ണിയിൽ പോകും.✝
പക്ഷേ, തങ്ങൾപൗരസ്ത്യർ എന്ന് അഭിമാനിച്ച് ലത്തീൻകാരെ കണ്ടാൽ പുച്ഛിക്കും.😂😂😂
എന്നാൽ, ഈ ലത്തീൻകാർ ഉൾപ്പെടെ ഉള്ളവർ പെന്തക്കോസ്തുകാരെ കണ്ടാൽ അവരെ മടല് വെട്ടിയടിക്കാൻ പുറപ്പെടും.🏌️♀️🏌️♀️ കാരണം എന്താണെന്നറിയാമോ, പെന്തക്കോസ്തുകാർക്ക് ഒരു മണിക്കൂർ പ്രാർഥനായോഗം ഉണ്ടെങ്കിൽ അതിൽ
മുക്കാൽ മണിക്കൂറും മേൽപ്പറഞ്ഞ
സകല കക്ഷികളേയും
ട്രോളി വശംകെടുത്തിക്കളയും.
അതാണ് അവരുടെ പണി.🚩 എന്നാൽ ഈ കൂട്ടരോ അൽപ്പം ആത്മീയ ക്ഷീണമോ ദാരിദ്ര്യമോ.. രോഗമോ ഉള്ളവരുടെ ഇടയിലേക്ക് ക്ഷണിക്കാതെ.. ഇടിച്ചു കയറി അധികാരം സ്ഥാപിക്കും…👏.
ദേ, ഇനി ക്നാനായക്കാരായാലോ👶, അവർ ഇസ്രായേൽ രക്തശുദ്ധി നഷ്ടപ്പെടും എന്ന് പറഞ്ഞ് അവരുടെ ഗ്രൂപ്പിലെ അല്ലാത്ത ഏതൊരു കൊല കൊമ്പനായാലും,👴
അവരുമായി വിവാഹബന്ധം പോലും വിലക്കിയിരിക്കുന്നു .. അവരെ വക വെക്കില്ല..👳♂️
കത്തോലിക്ക സഭയിലെ കാര്യം എഴുതണമെങ്കിൽ, കൊല്ലം ഒന്നെങ്കിലും വേണ്ടിവരും.👼. കൂട്ടത്തിൽ കേമനാകാൻ ചുറ്റിലും ഉള്ള കഥകൾ കേൾക്കാത്ത ഭാവത്തിൽ ഓടുന്നു ഈ കൂട്ടരും
എന്നിട്ടോ,
ഈ പറയുന്ന
സകല “മാന്യന്മാരും”
( മേൽപറയാത്തവർ ഉൾപ്പെടെ) നെഞ്ചത്തടിച്ച് പ്രാർഥിക്കുന്നതോ,
“✝കർത്താവേ, ചിതറിക്കിടക്കുന്ന നിന്റെ സഭയെ ഒന്നിപ്പിക്കണെ. ✝ഒരു ഇടയനും ഒരു തൊഴുത്തും ആക്കണേ” എന്ന്…✝
ഇവർ ആരാധിക്കുന്നതോ സ്നേഹം💛💔 ത്യാഗം ,സേവനം, 💔സഹനം 💔എന്നിവ പ്രഘോഷിച്ച,
അവ ജീവിതത്തിൽ
പ്രായോഗികമാക്കി കാണിച്ച ക്രിസ്തുവിനെ ….
ഇതാണ് ഒരു ക്രിസ്ത്യൻ അപാരത. ഭൂമിയിലെ ഏറ്റവും വലിയ കോമഡി…🤦♂️🤦♂️🤦♂️👏👏
കടപ്പാട് : വാട്സ് ആപ്
Tuesday, August 20, 2019
CAN A CHRISTIAN DRINK ALCOHOL?
*CAN A CHRISTIAN DRINK ALCOHOL?*
When a European Airline was initially launched, an educated Christian gentleman was traveling in the first class section. An air hostess approached him with a complimentary drink, this was an alcoholic drink, but the man politely refused.
The air hostess returned but this time brought the drink on a platter, designed to appeal and impress. However, the Christian man again politely refused, explaining he doesn't drink alcohol.
The air hostess was concerned and informed the manager. The manager approached the man with another platter, now designed with flowers. He questioned, _“Is there something wrong with our service? Please enjoy the drink, it is a complimentary offer.”_
The man replied, _“I am a Christian and I do not drink alcohol?"_ The manager still insisted that the man take the drink. Then, the Christian proposed that the manager should give the drink to the pilot first. The manager stated, _“How can the pilot drink alcohol? He’s on duty! And if he drinks there are all chances for the plane to crash”._
The Christian passenger with tears in his eyes, replied, *“I am a Christian and I am ALWAYS on duty in order to protect my FAITH and if I drink Alcohol I will crash my whole life here and hereafter. I AM 100% ON DUTY!"*
Maybe your temptation might not be an alcohol. It may be temptation towards *sex* as it was done to *Joseph*; or battling with how to control your *anger*; or profane and vain *babblings*; or your *dressing*; or your *attitude* towards people; or the the failure to share the *Word*.. . . . .
Do you know that souls are dying because of those reckless behaviours of ours?
*WE ARE 100% ON DUTY*
☘
Wednesday, June 19, 2019
പാഞ്ചാലിമേടിന്റെ_യഥാർത്ഥ_വസ്തുതകൾ
#സത്യം_അറിഞ്ഞ്_പ്രതികരിക്കുക.
#പാഞ്ചാലിമേടിന്റെ_യഥാർത്ഥ_വസ്തുതകൾ.
ഒന്നും മനസ്സിലാക്കാതെ വർഗീയവിഷം വിതയ്ക്കാൻ പുറത്ത് നിന്നുള്ള വർഗീയ വാദികൾ എത്തിയിട്ടുണ്ട് ! രണ്ടാം നിലയ്ക്കൽ ആരംഭിയ്ക്കുമെന്നാണ് ഭീഷണി ! ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ പെരുവന്താനം വില്ലേജിൽപ്പെട്ട പ്രകൃതി രമണീയമായ സ്ഥലമാണ് കണയങ്കവയൽ, പാഞ്ചാലിമേട്. ഒരു നൂറ്റാണ്ടിൽ താഴെ മാത്രം ചരിത്രമാണ് ഈ പ്രദേശത്തിനുള്ളത്. കണയങ്കവയൽ പ്രദേശത്ത് 1945 കാലഘട്ടങ്ങളിൽ ആളുകൾ കുടിയേറി തുടങ്ങി 1954-ജനുവരി 19-ന് കണയങ്കവയൽ സെന്റ് മേരീസ് ഇടവക സ്ഥാപിതമായി ഈ ഇടവകയുടെ പ്രഥമവി കാരി ആയിരുന്ന ഫാദർ ജേക്കബ് ഏറത്തേടത്തിന്റെ നേതൃത്വത്തിൽ 1956ലെ വലിയ നോമ്പ് കാലത്ത് പാഞ്ചാലിമേട്ടിൽ ശ്രീ.ജോസ് .എ. കള്ളിവയലിൽ പള്ളിക്ക് ഇഷ്ടദാനമായി നൽകിയ സ്ഥലത്ത് കുരിശിന്റെ വഴി നടത്തുകയുണ്ടായി. അന്നു മുതൽ ഇന്നുവരെ യാതെരു തടസവും കൂടാതെ വിശ്വാസികൾ പാഞ്ചാലിമേട് മരിയൻ കുരിശുമുടിയിലേയ്ക്ക് തീർത്ഥാടനം നടത്തുന്നു. ഇതിനെ കയ്യേറ്റമായി ചിത്രീകരിക്കുവാൻ സാധിക്കുമോ?
എന്നാൽ 1963 കാലഘട്ടങ്ങളിൽ ഭൂപരിഷ്ക്കരണ നിയമം പ്രാബല്യത്തിൽ വരുകയും 1976 ൽ ജോസ്. എ.കള്ളിവയലിയുടെ സ്ഥലം മിച്ചഭുമിയായി പിടിച്ചെടുക്കുന്നതിനുള്ള നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. 1985-86 കാലഘട്ടത്തിൽ മിച്ചഭുമിയായി ഈ സ്ഥലങ്ങൾ ഏറ്റെടുത്തതായി പറയപ്പെടുകയും ചെയ്യുന്നു. എന്നാൽ കണയങ്കവയൽ പള്ളിയുടെ കൈവശം ഇരുന്ന ഈ സ്ഥലം ഏറ്റെടുത്തതായി യാതൊരു വിവരവും നാളിതുവരെ പള്ളിയെ അറിയിച്ചിട്ടില്ല. ഡി.റ്റി.പി.സി യുടെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ മാത്രമാണ് ഈ സ്ഥലത്തിൻെറ ഉടമസ്ഥതയെക്കുറിച്ചുള്ള തർക്കങ്ങൾ ഉടലെടുത്തത്.
*#പാഞ്ചാലിമേട്_അമ്പലത്തിന്റെ_വസ്തുതകൾ*
കപ്പാലുവേങ്ങ നിവസികളായ ഹൈന്ദവ വിശ്വാസികൾക്ക് ആരാധന നടത്തുന്നതിനായി ശിവ ലോകം എന്ന പേരിൽ കപ്പാലുവേങ്ങയിൽ ഇപ്പോഴത്തെ പറുദീസാ റിസോർട്ടിന് സമീപം ഒരു ചെറിയ ഷെഡ് കെട്ടി അമ്പലമായി ഉപയോഗിച്ചു വന്നിരുന്നു അന്ന് ഇതിന് നേതൃത്വം നൽകിയത് ലക്ഷ്മണൻ, ദിവാകരൻ, നാരയണൻ തുടങ്ങിയവരാണ്. പിറ്റെ വർഷം ആഘോഷമായ ഉത്സവം നടത്തുകയും, ചില പ്രത്യേക സാഹചര്യങ്ങൾ ഉണ്ടായതിനാൽ കരിമ്പനാൽ കുടുംബത്തിന്റെ കൈവശത്തിൽ നിന്നും പിടിച്ചെടുത്തമിച്ചഭൂമിയലെ ഈ സ്ഥലം സുരേന്ദ്രൻ എന്ന ആളിന് നൽകി പെരുവന്താനം പോലീസ് സ്റ്റേഷൻ മദ്ധ്യസ്തതയിൽ പ്രശ്നങ്ങൾ പരിഹരിച്ചു. അതിനു ശേഷം കുറെ നാളെത്തെയ്ക്ക് അമ്പലം ഈ പ്രദേശത്ത് ഇല്ലായിരുന്നു പിന്നീട് 1982-ൽ ഗോപാലൻ മേസ്തിരിയുടെ നേതൃത്വത്തിൽ ഇപ്പോഴുള്ള ആർച്ചിന് സമീപം തിരി തെളിക്കുന്നതിനുള്ള സാഹചര്യം ഒരുക്കി അതിനു ശേഷം 1985-കാലഘട്ടത്തിൽ കൊമ്പൻപാറ റോഡിന്റെ വലത് വശത്തായി ഒരു പുല്ല് മേഞ്ഞ ഷെഡ് നിർമ്മിച്ച് ഭജന നടത്തി പോന്നു. 1990 നോട് അടുത്ത് കറുകച്ചാലുകാരൻ ഗോപാലസ്വാമിയുടെ നേതൃത്വത്തിൽ വള്ളിയാംകാവ് ക്ഷേത്രത്തിൽ എത്തിയ ഭക്തർ പാഞ്ചാലിമേട് സന്ദർശിക്കുകയും, ഇപ്പോൾ അമ്പലം ഇരിക്കുന്ന മലമുകളിൽ വിഗ്രഹങ്ങൾ സ്ഥാപിക്കുകയും, ആചാരാനുഷ്ടാനങ്ങൾ നടത്തുകയും ചെയ്തു. പിന്നീട് പഞ്ചാലിമേട്ടിലേക്ക് ആന എഴുന്നള്ളത്തോട് കൂടി ഉൽസവം നടത്തി. എന്നാൽ ഉത്സവത്തോട് അനുബന്ധിച്ച് കപ്പാലുവേങ്ങയിൽ ഉണ്ടായ ചില പ്രശ്നങ്ങൾ മൂലം അമ്പലത്തിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആയി. ശേഷം കപ്പാലുവേങ്ങയിലുള്ള വിശ്വാസികളുടെ നേതൃത്വത്തിൽ അമ്പലം ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചു. 2000 നോട് അടുത്ത് നിലവിലുള്ള ചെറിയ അമ്പലം നിർമ്മിച്ചു. എന്നാൽ ഈ സ്ഥലം കള്ളിവയലിൽ ക്കാരുടെ കൈയ്യിൽ നിന്നും പിടിച്ചെടുത്ത മിച്ചഭൂമിയിൽപ്പെട്ടതായതിനാൽ, ഇവിടെ അനർട്ടിന്റെ നേത്രത്വത്തിൽ കാറ്റാടി യന്ത്രങ്ങൾ സ്ഥാപിക്കുകയും പിന്നീട് ഉപേക്ഷിച്ച് പോയതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാവുന്നതാണ്. അമ്പലത്തിൽ പുറത്ത് നിന്ന് ഉള്ള പൂജാരിമാരുടെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരിയ്ക്കൽ പൂജകൾ നടത്തി പോന്നു, എന്നാൽ 1994-ലും 1998ലും ഈ അമ്പലം നീക്കം ചെയ്യുന്നതിന് റവന്യു വകുപ്പ് നിർദ്ദേശങ്ങൾ നൽകിട്ടുള്ളതാണ്. ഈ വസ്തുതകൾ നിലനിൽക്കേ, 2013 കാലഘട്ടത്തിൽ ഗസറ്റ് വിജ്ഞാപനത്തിലൂടെ ദേവസ്വം ബോർഡ് ടി, സ്ഥലങ്ങൾ ഏറെടുത്തു എന്ന് പറയുകയും 2016- മുതൽ ഇതിന്റെ അടിസ്ഥാനത്തിൽ അമ്പലത്തിന്റെ വിപുലമായ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുകയും ചെയ്യുന്നു. പുല്ല് മേഞ്ഞ ഷെഡ് ഷീറ്റ് ഇടുകയും, കിണർ നിർമ്മിക്കുകയും, കെ.എസ്.ഇ.ബി, വൈദ്യുതി കണക്ഷൻ നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ മുറിഞ്ഞപുഴ- മതമ്പാ റോഡിൽ നിന്നും കൊമ്പൻപാറ റോഡിന്റെ പ്രവേശന കവാടത്തിൽ കമാനം നിർമ്മിക്കുകയും ചെയ്തിരിക്കുന്നു. പാഞ്ചാലിക്കുളം എന്ന് പറയുന്നത് കള്ളിവയലിൽക്കാരുടെ കന്നുകാലി കൂടും, എരുമക്കൂടും സ്ഥിതി ചെയ്ത സ്ഥലമാണ്. ഈ കൂടുകളുടെ തറ നികത്തുന്നതിന് ആവശ്യമായ മണ്ണ് കുഴിച്ച് എടുത്തപ്പോൾ ഉണ്ടായ കുഴികളിൽ വെള്ളം സംഭരിച്ച് മൃഗങ്ങളുടെ ആവശ്യത്തിനായി ഉപയോഗിച്ച് പോന്നു, ഇതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെ കാണാവുന്നതാണ് .
ഈ സ്ഥലം മിച്ചഭൂമിയായി ഏറ്റെടുത്ത ശേഷം 1990 കളിൽ സർക്കാരിന്റെ ഇറിഗേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ചെക്ക്ഡാം നിർമ്മിക്കപ്പെട്ടു. പിന്നിട് 2000 കാലഘട്ടത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇപ്പോൾ ഉള്ള കുളങ്ങൾ വിവിധ പ്രദേശങ്ങളിലേക്ക് ഉള്ള കുടിവെള്ള സ്രോതസ്സായി ഉപയോഗിച്ചു വരുന്നു. വസ്തുകൾ ഇതായിരിക്കേ മത സൗഹാർദത്തിൽ കഴിയുന്ന ഈ നാട്ടിൽ വർഗ്ഗീയ വിഷവിത്തുകൾ എന്തിന് വിതയ്ക്കണം??????
ആരാണ് കയ്യേറ്റക്കാർ??????
എന്തിന് ഈ കള്ള പ്രചാരണം??????
Monday, June 10, 2019
ബൈബിളിലെ നോഹയുടെ പെട്ടകത്തിന്റെ രൂപം അമേരിക്കയിൽ കെന്റക്കിയിൽ
അറ്റ്ലാന്റ: ബൈബിളിലെ നോഹയുടെ പെട്ടകത്തിന്റെ രൂപം അമേരിക്കയിൽ കെന്റക്കിയിൽ ജനങ്ങൾക്കായി തുറന്നുകൊടുത്തു. ദൈവം നോഹക്ക് വെളിപ്പെടുത്തി നൽകിയ അതേ അളവിലും രൂപത്തിലും തന്നെയാണ് പെട്ടകം പണിതിരിക്കുന്നത്.
100 മില്യൺ ഡോളർ (ഏകദേശം 600 കോടി രൂപ) ചെലവിലാണ് പെട്ടകം നിർമ്മിച്ചിരിക്കുന്നത്. ആൻസേഴ്സ് ഇൻ ജെനസിസ് (Answers in Genesis) എന്ന മിനിസ്ട്രിയുടെ ശ്രമഫലമായാണ് ഈ പദ്ധതി പൂർത്തിയായിരിക്കുന്നത്. സംഭാവനകളും, കെന്റക്കി സ്റ്റേറ്റിന്റെയും, ഗ്രാന്റ് കൗണ്ടിയുടെയും, വില്യംസ് ടൗൺ പട്ടണത്തിന്റേയും സാമ്പത്തിക സഹായം പദ്ധതിയ്ക്കു പിന്നിലുണ്ടെന്ന് ആൻസേഴ്സ് ഇൻ ജെനസിസ് സ്ഥാപകൻ കെൻ ഹാം പറഞ്ഞു.
ബൈബിളിനെ പൂർണമായും വിശ്വസിക്കുന്ന കെന്നിന് ഇത് വെറും ഒരു മ്യൂസിയമല്ല. ഇതു സന്ദർശിക്കുന്ന ഓരോ വ്യക്തിയും ദൈവത്തിന്റെ സൃഷ്ടിയും, ദൈവ പദ്ധതികളും തിരിച്ചറിയണമെന്ന് ആഗ്രഹമുണ്ട്.
342 ഏക്കർ ഭൂമിയിലാണ് ആർക്ക് എൻകൗണ്ടർ എന്ന ഈ പ്രൊജക്റ്റ്റ്റ് സ്ഥിതി ചെയ്യുന്നത്. പ്രവർത്തനമാരംഭിച്ച് ആദ്യ വർഷം തന്നെ 20 ലക്ഷം സന്ദർശകരെ ലഭിക്കുമെന്നാണ് പിന്നണി പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.
ലോകത്തിലെ 122 രാജ്യങ്ങളിൽ ദേശിയ മതം "ക്രിസ്തു മതം ആണ്'
ലോകത്തിലെ 122 രാജ്യങ്ങളിൽ ദേശിയ മതം
"ക്രിസ്തു മതം ആണ്' , 69 രാജ്യങ്ങളിലെ ദേശിയ
മതം ' മുസ്ലിം മതമാണ് . 9 രാജ്യങ്ങളിൽ "ബുദ്ധ
മതവും' ഒരു രാജ്യത്തിൽ " ജൈന മതവും ' ഒരിടത്ത്
"ജൂത മതവും ആണ് : "ഒരു രാജ്യത്തു പോലും ദേശിയ
മതമായി " ഹിന്ദു" മതം ഇല്ല! "എന്നാൽ UNO -UNESCO
വേൾഡ് "വേൾഡ് "heritage ആയി "പ്രഖ്യാപിച്ചിട്ടുളളത് "വേദങ്ങളെ ആണ്!!! 790 കോടി ഉള്ള ലോക ജന
സംഖ്യയിൽ ' കേവലം 100 കോടി മാത്രമുള്ള '
"ഹിന്ദുക്കളുടെ വേദങ്ങൾക്കാണ് ഈ പദവി "
ലഭിച്ചിട്ടുള്ളത് !!. ഇതിനൊക്കെ പുറമേ
ഋഗ്വേദത്തിലെ അവസാന ശ്ലോകമായ ഐകമത്യ
മന്ത്രം 'സംഗഛത്വം സംവദത്വം' എന്ന്
തുടങ്ങുന്ന മന്ത്രം 239 രാജ്യങ്ങളുടെ "ഐക മത്യ
മന്ത്രമായി യുനെസ്കൊ പ്രഖ്യാപിച്ചിട്ടുണ്ട് !!. ഇവയിൽ "ക്രിസ്ത്യൻ മുസ്ലിം " രാജ്യങ്ങളും
പെടും!. "നാസയിലെ "ശാസ്ത്രഞ്ജർ " വേദ
മന്ത്രങ്ങൾ " കേട്ടുകൊണ്ടാണ് ' പരീക്ഷണങ്ങൾ "
നടത്തുന്നത്! 36000 ത്തിൽ പരം ശാസ്ത്രഞ്ജരിൽ
അമേരിക്കൻ scientist " കൾ ആണ് ' ഇത്തരത്തിൽ
ഉള്ളത്!; "അമേരിക്കൻ പാർളിമെന്റ്റ് സമ്മേളനവും'
14 സ്റ്റേറ്റ് അസ്സംബ്ലികളും ' വേദ മന്ത്രത്തിൽ '
തുടങ്ങുന്നു! " ലോകത്തിലെ ഏറ്റവും വലിയ "ഭരണ
സിരാകേന്ദ്രവും ' ഏറ്റവും വലിയ "ശാസ്ത്രകേന്ദ്ര
വുമായ "നാസ " യും ' ലോകത്തിലെ ഏറ്റവും വലിയ
"neuro -ഹാർട്ട് ഹോസ്പിറ്റലുകളിലും " 24 മണിക്കൂർ
"മുഴങ്ങുന്നതും" "വേദ മന്ത്രങ്ങൾ " ആണ്!
ഇതിനൊക്കെ പുറമേ "നാസ" "സൂര്യന്റെ ശബ്ദം "
decode ചെയ്തതിൽ നിന്നും അവർ കണ്ടുപിടിച്ചി
ട്ടുളളത് അത് "ഓം" കാരം ആണെന്നതാണ് !
കടപ്പാട്: Dr. ഗോപാലകൃഷ്ണൻ. Retd: ISRO Scientist
Director
indian institute of Heritage Sciences
Wednesday, April 17, 2019
തോമാശ്ലീഹാ ഒരു ബ്രാഹ്മണരെയും മാമോദീസ മുക്കിയിട്ടില്ല: ഫാദര്‍ പോള്‍ തേലക്കാട്ട്
തോമാശ്ലീഹാ ഒരു ബ്രാഹ്മണരെയും മാമോദീസ മുക്കിയിട്ടില്ലെന്ന് സീറോ മലബാര്‍ സഭയുടെ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട്. അത്തരം അവകാശവാദങ്ങള്‍ അസംബന്ധമാണ്. ഞാന്‍ മേല്‍ജാതിക്കാരനാണ് എന്ന് ആള്‍ക്കാരുടെ മനസില്‍ തോന്നുന്നത് അപകടകരമായ ഒരവസ്ഥയാണെന്നും പോള്‍ തേലക്കാട്ട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്ലൈനിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് ഫാദര്‍ പോള്‍ തേലക്കാട്ട് നിലപാട് വ്യക്തമാക്കിയത്.