Html

Sunday, March 31, 2024

ഓരോ ദു:ഖവെളളിയും ന്യായവിചാരണ(fair trial) നഷ്ടപ്പെട്ടവന്റെ നിലവിളിയാണ്.

ഇന്ന് ദു:ഖവെളളി

ഓരോ ദു:ഖവെളളിയും ന്യായവിചാരണ(fair trial) നഷ്ടപ്പെട്ടവന്റെ നിലവിളിയാണ്.

വിചാരണവേളയിൽക്രിസ്തുവിന് ഒരു ഡിഫൻസ് ലോയർ ഉണ്ടായിരുന്നില്ല.
ആദ്യം കയ്യാഫാസാണ്(high priest) വിചാരണ നടത്തിയത്.ആരോപിക്കപ്പെട്ട കുറ്റം ദൈവദൂഷണം
(blasphemy).
ആരോപിച്ചത് കയ്യാഫാസ് തന്നെ.രാത്രി വിചാരണ നടത്തുകയും ജഡ്ജും പ്രോസിക്യൂട്ടറും ഒരാൾ തന്നെ ആവുകയും ചെയ്തു എന്നതാണ് കയ്യാഫാസിന് "പറ്റിയ വീഴ്ച".

കുറ്റാരോപണവും തെളിവെടുപ്പും വിധിയും ഒരു കൂട്ടർ ഏകപക്ഷീയമായി നടപ്പിലാക്കുന്നതാണ് ഭീകരവാദം.ഭീകരവാദങ്ങളുടെ ചരിത്രത്തിൽ ഏറ്റവും നിന്ദ്യമായി കൊലചെയ്യപ്പെട്ടവരുടെ പട്ടികയിൽ topper ആയി ക്രിസ്തു ഉണ്ട്.എന്ന് മാത്രമല്ല പശ്ചിമേഷ്യയിൽ ഭീകരവാദത്തിന്റെ വിത്തുകൾ ഇന്നും ഇന്നലെയും മുളക്കാൻ തുടങ്ങിയതല്ല എന്നുമോർക്കണം.

പീലാത്തോസിന്റെ
(Pontious Pilate) റോമൻ കോടതിയിലേക്ക്
(perhaps the  stature of a contemporary appeal court that holds absolute power to order an execution)എത്തുമ്പോഴേക്കും കാര്യങ്ങൾ മാറിമറിഞ്ഞു.പീലാത്തോസിന്റെ റോമൻ കോടതിയിൽ Jewish Canon പ്രകാരമുളള ദെെവദൂഷണക്കുറ്റം നിലനില്ക്കുകയില്ലെന്നറിയാവുന്ന കയ്യാഫാസ് കുറ്റം രാജ്യദ്രോഹമാക്കി
(Sedition Charges) വിചാരണ നടത്തി
(trial for treason).

റോമൻ എമ്പറർക്ക്(Caesar) ടാക്സ് കൊടുക്കരുത് എന്ന് ക്രിസ്തു പറഞ്ഞു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം.റോമൻ നിയമപ്രകാരം വിചാരണയിൽ ഉണ്ടാകേണ്ട ഡിഫൻസ് ലോയർ അവിടെയും നല്കപ്പെട്ടില്ല.

ഒരാളെ/ജനതയെ ഉന്മൂലനം ചെയ്യാനുളള ഏറ്റവും 'നിഷ്ക്കളങ്ക'മായ വഴി ദേശദ്രോഹവും മതദ്രോഹവും ആരോപിക്കുക എന്നതാണ് എന്ന് ചരിത്രത്തിന് അന്നേ അറിയാം.

സോക്രട്ടീസിന്റെ വിചാരണവേളയിൽ അന്നത്തെ most civilised/classic ഏഥൻസ് കോടതി അദ്ദേഹത്തിന് ഡിഫൻസ് ലോയറെ നല്കിയില്ല.

ബ്രൂട്ടസ് വിചാരണ ചെയ്യപ്പെട്ടിരുന്നെങ്കിൽ റോമിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു.
        മതദ്രോഹവിചാരണയിൽ(inquisition) ഗലീലിയോക്കുമുണ്ടായിരുന്നില്ല ഡിഫൻസ്.

"എന്റെ ദൈവമെ എന്റെ ദൈവമേ നീ എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു", എന്ന വിലാപം സ്വരം/ഡിഫൻസ് നഷ്ടപ്പെട്ടവന്റെ വിലാപമാണ്.
ദൈവത്തിന് ഇറങ്ങിവരാൻ പറ്റാത്തതുകൊണ്ട് ദൈവം അഭിഭാഷകരെ സൃഷ്ടിച്ചു.!

ദുഖവെളളി/അഭിഭാഷകദിന
 ആശംസകൾ.
. കടപ്പാടുണ്ട് ട്ടോ

Saturday, January 13, 2024

പല്ലിയുടെ മുട്ട നിങ്ങൾ കണ്ടിട്ടുണ്ടോ?

പല്ലിയുടെ മുട്ട നിങ്ങൾ കണ്ടിട്ടുണ്ടോ?

മുട്ടയിട്ട ദിവസം ആ മുട്ട പൊട്ടിച്ചാൽ ആ മുട്ടയ്ക്കത്ത് അൽപ്പം വെള്ളം പോലത്തെ ദ്രാവകമേ ഉണ്ടാകു.

 കൃത്യം പതിനൊന്ന് ദിവസം കൊണ്ട് ആ ദ്രാവകം പല്ലിയായി മാറും. 

എത്ര ബയോകെമിക്കൽ ചെയ്ഞ്ചാണ് ആ മുട്ടയ്ക്കകത്തുണ്ടാകുന്നത്.!!

ഒരു കോഴി മുട്ടയിട്ടു കഴിഞ്ഞാൽ ഇരുപത്തിയൊന്നാംദിവസം കൊക്കുള്ള നഖങ്ങളുളള കാലുകളുളള ചിറകുകളുളള ഇറച്ചി വെച്ച ഒരു കോഴിക്കുഞ്ഞ് പുറത്ത് വരും. 

ആ ചിത്രം ഒന്നു ചിന്തിച്ചു നോക്കു. ഒരു വിരിയാറായ കോഴി മുട്ട വിരിയാറായ താറാവ് മുട്ട രണ്ടും കുളക്കടവിൽ കൊണ്ട് പോയി വെള്ളത്തിന്റെ അടുത്ത് വെക്കുക. എന്നിട്ട് ദൂരെ നിന്ന് മാറി നോക്കുക.

കോഴിമുട്ട പൊട്ടിച്ച് കോഴിക്കുഞ്ഞ് പുറത്ത് വരും. 

അത് പോലെ താറാവ് മുട്ട പൊട്ടിച്ച് താറാവ് കുഞ്ഞ് പുറത്ത് വരും. 

രണ്ടു കുഞ്ഞുങ്ങളും വെള്ളത്തിലേക്ക് നോക്കുന്നുണ്ടാകും. 

കോഴിക്കുഞ്ഞ് വെള്ളത്തിലേക്ക്നോക്കി പേടിച്ച് പുറകിലേക്ക് പോകും. താറാവ് കുഞ്ഞിനറിയാം വെള്ളത്തിൽ ചാടിയാൽ മുങ്ങില്ലെന്ന്. 

രണ്ടും മുട്ടയ്ക്കത്തു നിന്നുണ്ടായതാണ്.

എങ്ങനെയാണ് താറാവിന്റെ കുഞ്ഞിന് ആ അറിവുണ്ടായത്?? 

വെള്ളത്തിൽ ചാടിയാൽ മുങ്ങില്ലെന്ന്? എങ്ങനെയാണ് കോഴിക്കുഞ്ഞിന് അറിവുണ്ടായത് വെള്ളത്തിൽ ചാടരുതെന്ന്? 

ആരാണ് ഈ വിവരം കൊടുത്തത്? വിവരിക്കാൻ സാധിക്കില്ല..!!
പശുക്കുട്ടിയെ അല്ലെങ്കിൽ പശുവിനെ ഒരു വലിയ പുൽമേടയിൽ മേയാൻ വിടുക.

 ആ പശു തിന്നുന്ന പുല്ലുകൾ മുഴുവൻ നോക്കിയിരിക്കുക. 

ആ പശു ഒരിക്കലും കമ്മ്യുണിസ്റ്റ് പച്ച തിന്നില്ല കാരണം?
 എന്താ കാരണം? 

പശു കോണ്ഗ്രസ്കാരനായത് കൊണ്ടാണോ? 

പുൽ മേട്ടിൽ ആരെങ്കിലും എഴുതി വെച്ചിട്ടുണ്ടോ? 

ഇല്ല. 

പക്ഷേ അതിന്റെ തലച്ചോറിൽ അത് എഴുതി വെച്ചിട്ടുണ്ട് ആ അറിവിനെയാണ് ദൈവീക രഹസ്യം എന്നു പറയുന്നത്. 

അതിന്റെ ഒരു ഭാഗം ആത്മ ചൈതന്യമായി നമ്മളിലുമുണ്ട്. അത് കൊണ്ടാണ് നമ്മുടെ ഹൃദയം പ്രവർത്തിക്കുന്നത്.

കാനഡയിൽ ആർട്ടിക്ക് സമുദ്രത്തിന്റെയടുത്ത് ഒരു സ്ഥലമുണ്ട്. അവിടെ സാൽമൺ മൽസ്യം വന്ന് മുട്ടയിടും. 

ആ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ സാൽമൺ ക്രീക്ക് ആർട്ടിക്ക് സമുദ്രത്തിൽ നിന്ന് താഴത്തേക്ക് വന്ന് പെസഫിക് സമുദ്രത്തിലൂടെ പോയി നേരെ സൗത്ത് അമേരിക്കയുടെ താഴെക്കൂടെ സൗത്ത് ആഫ്രിക്ക കടന്ന് അറ്റ് ലാൻറിക് സമുദ്രവും കടന്ന് സൗത്താഫ്രിക്കയും സൗത്ത് അമേരിക്കയും കടന്ന് പസഫിക് സമുദ്രവും കടന്ന് വീണ്ടും ആർട്ടിക്ക് സമുദ്രത്തിലെ സാൽമൺ ക്രിക്കിൽ മൂന്നു വർഷം കഴിഞ്ഞ് തിരിച്ചെത്തും.

 അപ്പോൾ ആ മത്സ്യക്കുഞ്ഞ് ഒരു വലിയ സാൽമൺ മത്സ്യമായി മാറിയിട്ടുണ്ടാകും. അവിടെ വന്ന് അത് മുട്ടയിടും. 

അതിന് ശേഷം തലയടിച്ചു ചത്തു പോകും...!!!

ഏതാണ്ട് 32 ലക്ഷം ടൺ സാൽമൺ മത്സ്യങ്ങൾ ഒരു സീസണിൽ മരിക്കും. 

ആ സമയം മുഴുവൻ സാൽമൺ ഫിഷിനെയും തിന്നാനായി ആ പ്രദേശം മുഴുവൻ കരടികളായിരിക്കും. 

ഈ സാൽമൺ മൽസ്യത്തൊട് അവിടുന്ന് വിരിഞ്ഞ് ന്യുസിലന്റ്റ് വരെ പോയി തിരിച്ച് ഇവിടെ വന്ന് മുട്ടയിട്ട് തല തല്ലി ചാവണമെന്ന് പറഞ്ഞത് ആരാണ്? . 

വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ശരീരത്തെ മൊത്തം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. കണ്ണിന് കാഴ്ച നൽകുന്ന ശക്തി. ചെവിയെ കേൾപ്പിക്കുന്ന ശക്തി. 

നാക്കിന് സംസാരിക്കാനും
 സ്വാദറിയാനും സഹായിക്കുന്ന ശക്തി.

ആ ചൈതന്യമാണ് "ഈശ്വരൻ ". 

ആ ഈശ്വരനുമന്പിൽ

വർഗം ഇല്ല
വർണ്ണമില്ല
എല്ലാവരും തുല്യർ....

ജാതിയുടെയും
മതത്തിന്റെയും
പേര് പറഞ്ഞു തമ്മിൽ തല്ലാതെ
ദൈവം തന്ന കാലം
സ്നേഹത്തോടെ ജീവിക്കാൻ ശ്രമിക്കു.....

അവനെ അറിയാൻ ശ്രമിക്കു.....
അവനെ കണ്ടത്താൻ ശ്രമിക്കു.....

ഗുരു നിത്യചൈതന്യയതി
കടപ്പാട്.

Sunday, October 29, 2023

ആരാണ് യഹോവയുടെ സാക്ഷികൾ ?

*ആരാണ് യഹോവയുടെ സാക്ഷികൾ ?* 

****************

മുഖ്യധാരാക്രൈസ്തവരിൽ നിന്നു വ്യത്യസ്തമായി പുനരുദ്ധാരണവിശ്വാസികളും, സഹസ്രാബ്ദവാഴ്ച്ചക്കാരും, അത്രിത്വവിശ്വാസങ്ങൾ പിന്തുടരുന്നവരുമായ ഒരു അന്താരാഷ്ട്ര ക്രിസ്തീയ മതവിഭാഗമാണ് യഹോവയുടെ സാക്ഷികൾ (ഇംഗ്ലീഷ്:Jehovah's Witnesses). ഈ മതം എണ്പത്തിയഞ്ച് ലക്ഷത്തിലധികം വിശ്വാസികൾ സുവാർത്ത പ്രചാരക വേലയിൽ ഏർപ്പെടുന്നതായും, ഒരു കോടി അമ്പതു ലക്ഷത്തിൽപരം സമ്മേളനഹാജർ ഉള്ളതായും രണ്ട് കോടിയിൽ അധികം വാർഷിക സ്മാരക ഹാജർ ഉള്ളതായും രേഖപ്പെടുത്തുന്നു. ലോകവ്യാപകമായി ഏതാണ്ട് 240 ദേശങ്ങളിൽ ഇവരുടെ പ്രവർത്തനം നടത്തപ്പെടുന്നു. വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകൾ ഇവരുടെ പ്രസിദ്ധീകരണങ്ങളാണ്. ലോകത്തിൽ ഏറ്റവും അധികം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള വെബ്സൈറ്റ് ഇവരുടേതാണ്. ഇവരുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ JW.ORG 988 ഭാഷകളിൽ ലഭ്യമാണ്. ഈ ലോക വ്യവസ്ഥിതിയെ അർമ്മഗദോനിലൂടെ ദൈവം ഉടനെ നശിപ്പിക്കുമെന്നും തുടർന്ന് മനുഷ്യവർഗ്ഗത്തിന്റെ സമസ്ത പ്രശ്നങ്ങൾക്കുമുള്ള ഒരു ശാശ്വതപരിഹാരമായി ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കപ്പെടുമെന്നുമുള്ളതാണ് ഇവരുടെ കേന്ദ്രവിശ്വാസം.

യഹോവയുടെ സാക്ഷികളുടെ ആധുനിക കാല ആരംഭം.
****************

ചാൾസ് റ്റെയ്സ് റസ്സൽ എന്ന അമേരിക്കൻ ബൈബിൾ ഗവേഷകൻ 1876-ൽ സ്ഥാപിച്ച 'ബൈബിൾ വിദ്യാർത്ഥികൾ' എന്ന നിഷ്പക്ഷ ബൈബിൾ പഠന സംഘടനയാണ് പഠിപ്പിക്കലുകളിലും സംഘാടനത്തിലും പല നവീകരണങ്ങൾക്കു ശേഷം 1931-ൽ ബൈബിളിലെ യെശയ്യാവ് 43:10-12 ആധാരമാക്കി യഹോവയുടെ സാക്ഷികൾ എന്ന നാമം സ്വീകരിച്ചത്. വാച്ച്ടവർ ബൈബിൾ ആന്റ് ട്രാകറ്റ് സൊസൈറ്റി എന്ന നിയമപരമായ കോർപ്പറേഷനിലൂടെയാണ് ഇവരുടെ പ്രവർത്തനം ലോകവ്യാപകമായി ഏകോപിപ്പിച്ച് നടത്തപ്പെടുന്നത്. യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസം ബൈബിളിൽ മാത്രം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതാണെന്ന് പറയുന്നു. പക്വതയുള്ള ഒരു കൂട്ടം പുരുഷന്മാരാലുള്ള ഭരണസംഘമാണ് ഇവരുടെ ദൈവശാസ്ത്രത്തിനും, പ്രവർത്തനങ്ങൾക്കും മേൽനോട്ടം നടത്തുന്നത്. 

കേരളത്തിൽ 
*************

ഈ മതത്തിലെ പ്രവർത്തകർ 1905-ലാണ് കേരളത്തിൽ പ്രചാരത്തിനായെത്തിയത്, എന്നാൽ 1950-കളിലാണ് ഇവർ സജീവമായിത്തുടങ്ങിയത്. യഹോവയുടെ സാക്ഷികൾ എന്നതാണ് ഔദ്യോഗിക നാമമെങ്കിലും കേരളത്തിൽ ഇവരെ "യഹോവാസാക്ഷികൾ" എന്ന് പൊതുവെ ജനങ്ങൾ വിളിക്കുന്നു. 

തിരുവനന്തപുരം ജില്ലയിൽ ഇവരുടെ  പ്രാരംഭകാല പ്രചാരകൻ ആയ സി.റ്റി. റസ്സൽ 1911ൽ  പ്രസംഗിച്ച സ്ഥലം ഇപ്പോൾ 'റസ്സൽപുരം' എന്നറിയപ്പെടുന്നു. അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് റസ്സലിനെ കൊട്ടാരത്തിലേക്കു ഹാർദമായി സ്വാഗതം ചെയ്തു. കൂടാതെ തിരുവനന്തപുരം വിക്ടോറിയ ജൂബിലി (VJT) ഹാളിൽ റസ്സലിനു പ്രസംഗം നടത്താൻ സൗകര്യം ഒരുക്കികൊടുക്കുകയും ചെയ്തു. മഹാരാജാവ് റസ്സലിന്റെ കൈയിൽ നിന്നും ബൈബിളും, 'തിരുവെഴുത്തുകളുടെ പഠനം'  (Studies of the Scriptures) എന്ന റസ്സൽ എഴുതിയ പുസ്തക വാല്യങ്ങളും സ്വീകരിക്കുകയുണ്ടായി. റസ്സലിന്റെ ചിത്രം രാജാവ് ആവശ്യപ്പെടുകയും പിന്നീട് അത്  കൊട്ടാരത്തിൽ സൂക്ഷിക്കപെടുകയുമുണ്ടായി. തിരുവനന്തപുരം സർവകലാശാല സെനറ്റ് ഹാളിൽ ആ ചിത്രം ഇന്നും കാണാം.

മല്ലപ്പള്ളി, മീനടം, പാമ്പാടി, വാകത്താനം, കങ്ങഴ, അയർക്കുന്നം, പുതുപ്പള്ളി എന്നിവടങ്ങളിൽ ആദ്യകാലത്ത് പ്രവർത്തനം നടന്നിരുന്നു. ഇപ്പോൾ കേരളമൊട്ടാകെ സജീവമാണ്. കേരളത്തിൽ പതിനയ്യായിരത്തിൽ അധികം വിശ്വാസികൾ ഉള്ളതായി കണക്കാക്കുന്നു. ഇന്ത്യയിൽ ഒരു ലക്ഷത്തിൽ അധികം പേര് ഇവരുടെ യോഗങ്ങൾക്കു ഹാജരാകാറുണ്ട്.കേരളത്തിന്റെ പല ഭാഗങ്ങളിലും വർഷത്തിൽ മൂന്നു തവണ ഇവർ കൺവൻഷൻ നടത്താറുണ്ട്. 

വിശ്വാസങ്ങൾ 
***************

യഹോവയുടെ സാക്ഷികൾ പിതാവായ ദൈവത്തിന്റെ യഹോവ എന്ന നാമത്തിന്—അല്ലെങ്കിൽ മറ്റുഭാഷകളിൽ തത്തുല്യമായ ഉച്ചാരണത്തിന്—പ്രാധാന്യം കൊടുക്കുകയും അവനെ മാത്രം സർവ്വശക്തനായ് വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. യേശുവിനെ ദൈവപുത്രനായും, രക്ഷകനായും, ഒരേയൊരു മദ്ധ്യസ്ഥനായും, ദൈവരാജ്യത്തിന്റെ നിയുക്ത രാജാവായും പഠിപ്പിക്കുന്നു. 

ഇപ്പോൾ നാം ജീവിക്കുന്നത് ഒരു അന്ത്യകാലത്താണെന്നും പെട്ടന്ന് തന്നെ യഹോവ ആയ ദൈവം ദുഷ്ടന്മാരെ എല്ലാം നശിപ്പിച്ചതിന് ശേഷം നീതിമാന്മാരായ മനുഷ്യർക്ക്‌ രോഗമോ, വാർധക്യമോ, മരണമോ ഇല്ലാത്ത ഒരു പറുദീസ ഭൂമിയിലെ  ജീവിതം നൽകും എന്ന് ഇവർ വിശ്വസിക്കുന്നു. അവിടെ മരിച്ചുപോയ നല്ലവർ ആയ ആളുകളെ ദൈവം പുനരുത്ഥാനപ്പെടുത്തുമെന്നും അവരെ വീണ്ടും കാണാനാകും എന്നും ഇവർ  പ്രത്യാശിക്കുന്നു. 

വീടുതോറുമുള്ള സാക്ഷീകരണത്തിനും, സൈനിക സേവനത്തിൽ ഏർപ്പെടാത്തതിനും, രക്തം സ്വീകരിക്കാത്തതിനും (രക്തരഹിത ചികിത്സാ സ്വീകരിക്കും) യഹോവയുടെ സാക്ഷികൾ അറിയപ്പെടുന്നു. വിശ്വാസികൾ ത്രിത്വവും, തീ നരകവും, ആത്മാവിന്റെ അമർത്യതയും ബൈബിളധിഷ്ഠിതമല്ല എന്ന് പഠിപ്പിച്ച് തിരസ്കരിക്കുന്നു. ക്രിസ്തുമസ്, ഈസ്റ്റർ, ജന്മദിനം എന്നിവയ്ക്ക് പുറജാതീയ ഉദ്ഭവം ഉള്ളതിനാൽ അവയ്ക്ക് ക്രിസ്തുമതത്തിൽ സ്ഥാനമില്ല എന്നു പഠിപ്പിച്ച് ആഘോഷിക്കുന്നില്ല.

അംഗങ്ങൾ തങ്ങളുടെ വിശ്വാസങ്ങളെ "സത്യം" എന്ന് വിശേഷിപ്പിക്കുകയും, തങ്ങൾ "സത്യത്തിലാണ്" എന്ന് കരുതുകയും ചെയ്യുന്നു. സ്നാനപ്പെട്ടതിനു ശേഷം ഇവരുടെ സംഘടനയുടെ അടിസ്ഥാനപരമായ തത്ത്വങ്ങൾക്കും, ധാർമ്മിക നിലവാരത്തിനും വിരുദ്ധമായി പോകുന്നവരെ അച്ചടക്ക നടപടികൾക്ക് വിധേയരാക്കുന്നു. കൂടെക്കൂടെ ബുദ്ധിയുപദേശിച്ചിട്ടും ചെയ്ത തെറ്റിനെക്കുറിച്ച് അനുതാപം പ്രകടമാക്കാത്തവരെ സഭയിൽ നിന്ന് നീക്കം ചെയ്തതായി അറിയിക്കപ്പെടുന്നു. നീക്കം ചെയ്തവരുമായി സഹവസിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഇവർ പിന്നീട് അനുതപിക്കുന്നതായി ബോധ്യപ്പെട്ടാൽ തിരിച്ചെടുക്കുന്നു.

രാഷ്ട്രീയമായി നിഷ്പക്ഷരായിരിക്കാനും, ദേശീയപതാകയെ വന്ദിക്കാതിരിക്കാനും, ദേശീയഗാനം പാടാതിരിക്കാനും, സൈനിക സേവനം നടത്താതിരിക്കാനുള്ള വിശ്വാസികളുടെ മനസാക്ഷിപരമായ തീരുമാനം നിമിത്തം പല രാജ്യങ്ങളിലും ഇവരുടെ പ്രവർത്തനം, പ്രത്യേകമായും നിർബന്ധിത സൈനിക സേവനം നിഷ്കർഷിക്കുന്ന രാജ്യങ്ങളിൽ അധികാരികളുമായി നിയമയുദ്ധത്തിനു കാരണമായിട്ടുണ്ട്. തൻനിമിത്തം, പല രാജ്യങ്ങളിൽ ഇവർ നിരന്തര പീഡനങ്ങൾക്ക് വിധേയരാക്കപ്പെടുകയും ഇവരുടെ പ്രവർത്തനം നിരോധിക്കുകയും ചെയ്യപെട്ടിരിക്കുന്നു. ഇവരുടെ ദീർഘകാല നിയമയുദ്ധം, പല രാജ്യങ്ങളുടെയും നിയമനിർമ്മാണത്തിൽ പ്രത്യേകിച്ച് പൗരാവകാശ മേഖലയിൽ പറയത്തക്ക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്,അമേരിക്കൻ ഐക്യനാടുകളിലെ പരമോന്നത കോടതിയിൽ തന്നെ അമ്പതോളം നിയമവിജയങ്ങൾ ഇവർ നേടിയിട്ടുണ്ട്...

Thursday, February 16, 2023

മുസ്ലീം അധിനിവേശത്തിന് നിഷ്ക്രിയമായി കീഴടങ്ങിയതിന് ആരെയാണ് ബ്രിട്ടൻ ഏറ്റെടുക്കുക?

🙏🏻അവസാനം വരെ വായിക്കുക.


 മുസ്ലീം അധിനിവേശത്തിന് നിഷ്ക്രിയമായി കീഴടങ്ങിയതിന് ആരെയാണ് ബ്രിട്ടൻ ഏറ്റെടുക്കുക?
 ലണ്ടൻ മേയർ ... മുസ്ലീം
 ബർമിംഗ്ഹാം മേയർ ... മുസ്ലീം
 ലീഡ്സ് മേയർ ... മുസ്ലീം
 ബ്ലാക്ക്ബേൺ മേയർ ... മുസ്ലീം
 ഷെഫീൽഡ് മേയർ ... മുസ്ലീം
 ഓക്സ്ഫോർഡ് മേയർ ... മുസ്ലീം
 ലൂട്ടൺ മേയർ ... മുസ്ലീം
 ഓൾഡ്ഹാം മേയർ ... മുസ്ലീം
 റോക്ക്ഡെയ്ൽ മേയർ ... മുസ്ലീം.
 
 മൂവായിരത്തിലധികം മുസ്ലീം പള്ളികൾ
 130-ലധികം മുസ്ലിം ശരിയത്ത് കോടതികൾ
 50-ലധികം മുസ്ലിം ശരീഅത്ത് കൗൺസിലുകൾ
 യുകെയിലുടനീളമുള്ള മുസ്ലീങ്ങൾ-നിരോധിത പ്രദേശങ്ങൾ മാത്രം.
 മുസ്ലീം സ്ത്രീകൾ ... 78% ജോലി ചെയ്യുന്നില്ല, അവർക്ക് സൗജന്യ ആനുകൂല്യങ്ങൾ/ഭവന സൗകര്യമുണ്ട്.
 മുസ്ലീം പുരുഷന്മാർ ... 63% ജോലി ചെയ്യുന്നില്ല, അവർക്ക് സൗജന്യ ആനുകൂല്യങ്ങൾ/ഭവന സൗകര്യമുണ്ട്.
 മുസ്ലീം കുടുംബങ്ങൾ 6-8 കുട്ടികൾ സൗജന്യ ആനുകൂല്യങ്ങൾ/ഭവനങ്ങൾ നൽകാൻ പദ്ധതിയിടുന്നു.
 ഇപ്പോൾ യുകെയിലെ എല്ലാ സ്കൂളുകളും ഹലാൽ മാംസം മാത്രം വിളമ്പുന്നു!
 
 ഇതെല്ലാം നേടിയെടുത്തത് 66 ദശലക്ഷം ജനസംഖ്യയിൽ വെറും 4 ദശലക്ഷം മുസ്ലീങ്ങളാണ്!!!
 ഇത് എല്ലാ അമുസ്ലിംകൾക്കും ഒരു കണ്ണ് തുറക്കലാണ് - ..... ..... നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ ഇത് ഫോർവേഡ് ചെയ്യുക!!!

 തുർക്കി ഇന്നത്തെ യൂറോപ്പിലും ഭാഗികമായി ഏഷ്യയിലുമാണ്.
 ■അപ്പോസ്തലനായ പോൾ തുർക്കിയിലെ പൗരനായിരുന്നു, കാരണം ടർസസ് തുർക്കിയിൽ നിലനിൽക്കുന്നു.
 ■ഏകദേശം 1,023 വർഷമായി തുർക്കിയിൽ ക്രിസ്തുമതം നിലനിന്നിരുന്നു, 1842-ൽ റവ. ബിർച്ച് ഫ്രീമാൻ ബഡാഗ്രിയിൽ വന്നതു മുതൽ 172 വർഷമായി നൈജീരിയയിലും ഘാനയിലും ക്രിസ്തുമതം നിലനിന്നിരുന്നു.
 ■വെളിപാടുകൾ 2 & 3 (എഫെസസ്, സ്മിർണ, പെർഗാമം, ത്യത്തിറ, സാർദിസ്, ഫിലാഡൽഫിയ, ലാവോഡിസിയ) എന്നിവയിൽ യേശു സംസാരിച്ച ഏഴ് സഭകൾ പഴയ തുർക്കിയിൽ നിലവിലുണ്ടായിരുന്നു.
 ■ഒരിക്കൽ തുർക്കിയിൽ കോൺസ്റ്റാന്റിനോപ്പിളിൽ ഹാഗിയ സോഫിയ എന്ന പേരിൽ യൂറോപ്പിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ഓഡിറ്റോറിയം ഉണ്ടായിരുന്നു.
 ■യേശുവിന്റെ അമ്മയായ മറിയയെ അപ്പോസ്തലനായ ജോൺ തുർക്കിയിലേക്ക് കൊണ്ടുപോയി, ഇന്നുവരെ അവളുടെ മുറി ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു.

 *തുർക്കി ഇന്ന്*
 ■ഇന്നത്തെ തുർക്കിയിൽ 96% മുസ്ലീങ്ങളും 0.02% ക്രിസ്ത്യാനികളും (130,000-ൽ താഴെ) ഉണ്ട്.
 ■ഹഗിയ സോഫിയ (ഒരിക്കൽ യൂറോപ്പിലെ ഏറ്റവും വലിയ പള്ളി) മുസ്ലീങ്ങൾ ഏറ്റെടുക്കുകയും 400 വർഷത്തിലേറെയായി പള്ളിയാക്കി മാറ്റുകയും പിന്നീട് ഒരു ഇസ്ലാമിക മ്യൂസിയമായി ഉപയോഗിക്കുകയും ചെയ്തു.

 *എന്തുകൊണ്ട് തുർക്കിയിൽ ക്രിസ്തുമതം തകർന്നു*
 ■തത്വപരമായ വ്യത്യാസങ്ങൾക്ക് ഊന്നൽ നൽകിയത് തുർക്കി സഭയെ ദുർബലപ്പെടുത്തി.
 ■മതവിഭാഗങ്ങൾ തമ്മിലുള്ള മത്സരങ്ങൾ.
 ■സഭയിലെ നിസ്സാര രാഷ്ട്രീയവും വംശീയ പക്ഷപാതവും.
 ■തുർക്കികൾ മനുഷ്യരെ പണിയുന്നതിനു പകരം വലിയ കത്തീഡ്രലുകൾ പണിയുകയായിരുന്നു.

 *അതെങ്ങനെ സംഭവിച്ചു*
 ■ഒസ്മാൻ ഗാസി ക്രിസ്ത്യാനികൾക്കിടയിലെ അനൈക്യത്തെ കണ്ടെത്തുകയും അക്കാലത്തെ അർമേനിയക്കാർ, ഹെല്ലൻ, തുർക്കികൾ എന്നിവരുടെ കൂട്ടക്കൊലയ്ക്ക് കാരണമായ ഒരു ജിഹാദിനെതിരെ പോരാടാൻ അത് ഉപയോഗിക്കുകയും ചെയ്തു.  വാസ്തവത്തിൽ, ഉപയോഗിച്ച യുദ്ധായുധം ഒരു തുർക്കി ക്രിസ്ത്യാനിയാണ് രൂപകൽപ്പന ചെയ്തത്.
 ■അനേകം ക്രിസ്ത്യൻ സ്ത്രീകൾ തങ്ങളുടെ ജീവൻ രക്ഷിക്കാൻ ഇസ്ലാം മതം സ്വീകരിച്ചു, ചിലർ ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു.
 ■ഉസ്മാൻ ഗാസി ഒട്ടോമൻ സാമ്രാജ്യം ആരംഭിച്ചു, അത് മുസ്ലീങ്ങൾക്ക് രാഷ്ട്രീയ സ്ഥാനം നൽകുകയും അത് രാജ്യത്തിന്റെ മതമാക്കി മാറ്റുകയും ചെയ്തു.

 * നൈജീരിയ / ഘാന തുർക്കിയുടെ വഴിക്ക് പോകുന്നു*
 ■തുർക്കിയിലെ സഭ ചെയ്ത എല്ലാ തെറ്റുകളും നൈജീരിയൻ/ഘാന സഭയും ചെയ്തു.
 ■മനുഷ്യരെ ശിക്ഷിക്കുന്ന ചെലവിൽ ഞങ്ങൾ കത്തീഡ്രലുകൾ നിർമ്മിക്കുന്നു.
 ■പള്ളികൾ തമ്മിലുള്ള അനൈക്യത.
 ■സഭയിലെ വംശീയത.
 ■മതപരമായ മത്സരം മുതലായവ.
 ■ഡോക്ട്രിനൽ ലൈനുകളിൽ മൂർച്ചയുള്ള വിഭജനം.
 
 *കൂടുതൽ വസ്തുതകൾ*
 ■തുർക്കിയുടെ ആത്മീയ അടിത്തറ നൈജീരിയ / ഘാന എന്നിവയേക്കാൾ ശക്തമാണ്, ക്രിസ്തുമതം 1000 വർഷത്തിലേറെയായി തുർക്കിയിൽ നിലനിന്നിരുന്നു, അത് നമ്മുടേതിൽ നിന്ന് വ്യത്യസ്തമായി വെറും 172 വർഷമാണ്, എന്നാൽ ഇസ്ലാം റാഡിക്കലിസം അതിനെ പിഴുതെറിഞ്ഞു.  തുർക്കിയിൽ സംഭവിച്ചതാണെങ്കിൽ, നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ നൈജീരിയ/ഘാനയിലും ഇത് സംഭവിക്കാം.
 ■ബോക്കോ ഹറാമിന്റെ ഭീഷണി വടക്കൻ നൈജീരിയയിലെ ധാരാളം പള്ളികൾ നശിപ്പിച്ചിട്ടുണ്ട്, ബോർണോ സ്റ്റേറ്റിനെ മാത്രം സുവിശേഷവത്കരിക്കാൻ 200 വർഷം കൂടി എടുത്തേക്കാം.
 ■1989-ലെ അബുജ പ്രഖ്യാപനത്തിൽ അടങ്ങിയിരിക്കുന്നതുപോലെ നൈജീരിയയെയും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളെയും ഇസ്‌ലാമികവൽക്കരിക്കാനുള്ള ഒരു രഹസ്യ അജണ്ടയുണ്ട്.

 *ഒരു ​​പള്ളിയെന്ന നിലയിൽ നമ്മുടെ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ ഇവിടെ അത് നടക്കില്ല എന്ന് പറയരുത്*

 *പള്ളി എഴുന്നേൽക്കുക, ആവശ്യമുള്ളത് ചെയ്യാം!*
 ദയവായി ഇത് എല്ലാ ബിഷപ്പുമാർക്കും ജനറൽ ഓവർസിയർമാർക്കും പുരോഹിതർക്കും ക്രിസ്ത്യൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾക്കും നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ള എല്ലാ ക്രിസ്ത്യാനികൾക്കും അയക്കുക.
 നിങ്ങൾ വചനം പ്രചരിപ്പിക്കുമ്പോൾ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
 നിങ്ങളാണ് സഭ!...✝️✝️✝️

Sunday, October 16, 2022

ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും".

*മുൻമന്ത്രി ശ്രീ കെ. ടി. ജലീൽ ഇന്നലെ  ഫേസ്ബുക്കിൽ "ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും". എന്ന തലക്കെട്ടോടെ കുറിച്ച പോസ്റ്റിന് ഒരു സന്യാസിനി നൽകുന്ന മറുപടി:*

ആദ്യം തന്നെ മുൻമന്ത്രി ശ്രീ ജലീലിനോട് മുസ്ലീം യുവതികൾ ധരിക്കുന്ന ഹിജാബിനെ ക്രൈസ്തവ സന്യസ്തർ ധരിക്കുന്ന ശിരോവസ്ത്രത്തോട് (വെയിൽ) താരതമ്യം ചെയ്യരുത് എന്ന് സ്നേഹപൂർവ്വം ഒന്ന് ഓർമ്മപ്പെടുത്തുന്നു. കാരണം പറക്കമുറ്റാത്ത പ്രായത്തിൽ ആരും അടിച്ച് ഏല്പിക്കുന്ന ഒന്നല്ല ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രം. ക്രൈസ്തവ സന്യസ്തർ 19 വയസ് പൂർത്തിയാകാതെ ആരും ഈ വെയിലോ, സന്യാസ വസ്ത്രമോ ധരിക്കാറില്ല... 

ഒരു ക്രൈസ്തവ യുവതി സന്യാസിനി ആകാൻ ആഗ്രഹിച്ച് ഏതെങ്കിലും ഒരു  മഠത്തിന്റെ പടികൾ കടന്ന് ചെന്നാൽ, "ഇന്നാ പിടിച്ചോ. നീ ഈ വെയിലും വസ്ത്രവും ധരിച്ച് ഇനി മുതൽ ഇവിടെ ജീവിച്ചാൽ മതി" എന്ന് ഒരു സന്യാസ സഭയുടെ അധികാരികളും പറയില്ല. കാരണം അവൾ  കടന്ന് പോകേണ്ട ചില കടമ്പകൾ ഉണ്ട്. അതായത് കുറഞ്ഞത് 5 വർഷം എന്താണ് സന്യാസം എന്ന് ആദ്യം തന്നെ ദൈവവചനത്തിന്റെ വെളിച്ചത്തിൽ വ്യക്തമായി പഠിക്കണം. പിന്നെ അവരായിരിക്കുന്ന സന്യാസ സഭയുടെ നിയമാവലികളും അതാത് സന്യാസ സഭയുടെ ഡ്രസ്സ് കോഡും എന്താണ്, അത് എന്തിന് ധരിക്കുന്നു തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി പഠിച്ച ശേഷം അവൾക്ക് ബോധ്യമായ കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാൻ കഴിയും എന്ന ഉറച്ച ബോധ്യം ഉണ്ടെങ്കിൽ മാത്രം, (ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ല) പൂർണ്ണ സ്വാതന്ത്ര്യത്തോടെ മാത്രം തിരഞ്ഞെടുക്കുന്ന ഒരു ജീവിതാന്തസാണ് സന്യാസം.

വ്യത്യസ്ത ചൈതന്യം ജീവിക്കുന്ന 420 - ൽ പരം സന്യാസ സഭകൾ (വിവിധ പ്രോവിൻസുകൾ ഉൾപ്പെടെ) കേരളത്തിൽ ഇന്ന് നിലവിലുണ്ട്. അവരിൽ കാൽപാദം വരെ, അല്ലെങ്കിൽ മുട്ടിന് താഴെവരെ നീളമുള്ള ഉടുപ്പിനൊപ്പം ശിരോവസ്ത്രം ധരിക്കുന്നവരും ശിരോവസ്ത്രമില്ലാതെ സാരി മാത്രം ധരിക്കുന്നവരും ശിരോവസ്ത്രവും സാരിയും ധരിക്കുന്നവരും ചുരിദാർ മാത്രം ധരിക്കുന്നവരും ഒക്കെ ഉണ്ട്. ഓരോ സന്യാസ സഭയുടെയും ഡ്രസ്സ് കോഡുകൾ വ്യത്യസ്തമായിരിക്കും. കാലത്തിനും ദേശത്തിനും സംസ്കാരത്തിനും അനുസരിച്ച് അല്പം ഫ്ലെക്സിബിൾ ആകാൻ ഞങ്ങൾക്ക് മടി ഒന്നും ഇല്ല കേട്ടോ... അതായത് പിന്നോട്ടല്ല, മുന്നോട്ടാണ് ഞങ്ങൾ സഞ്ചരിക്കാറ്.

18 വയസ് പൂർത്തിയായ ഏതൊരു സ്ത്രീക്കും വിവാഹം കഴിക്കാൻ സ്വാതന്ത്ര്യമുള്ള ഈ രാജ്യത്ത് (18 വയസ് എന്ന് ഭരണഘടന പറഞ്ഞാലും 15 വയസ് മുതൽ നിർബന്ധിച്ച് വിവാഹം കഴിക്കേണ്ടി വരുന്ന ഇരുപത്തിഓരായിരത്തിൽ പരം യുവതികൾ കേരളത്തിൽ ഉണ്ട് എന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് വായിച്ചത് ഓർമ്മയിലുണ്ട്) ഒരു ക്രൈസ്തവ യുവതി പോലും ഇന്ന് 19 വയസിന് മുമ്പ് സന്യാസിനിയായി വ്രതം ചെയ്യാറില്ല എന്ന പച്ചയായ സത്യം ഒന്ന് ഓർമ്മിപ്പിക്കുന്നു. പിന്നെ 19 ആം വയസിലോ 20 ആം വയസിലോ ആദ്യവ്രതം ചെയ്യുന്ന സന്യാസിനികളിൽ ആരും തന്നെ 24 വയസിന് മുമ്പ് നിത്യവ്രതം ചെയ്യാറുമില്ല... നിത്യവ്രതം ചെയ്തെങ്കിൽ മാത്രമേ ഒരുവൾക്ക് യഥാർത്ഥ സന്യാസിനി എന്ന അംഗീകാരം കിട്ടുകയുള്ളൂ...

ആദ്യവ്രതം മുതൽ നിത്യവ്രതം വരെയുള്ള 6 വർഷക്കാലം നവസന്യാസിനികൾക്ക് ആർക്കെങ്കിലും സന്യാസം ഉപേക്ഷിക്കണം എന്ന് തോന്നുകയാണെങ്കിൽ തിരിച്ച് പോകാനുള്ള എല്ലാ സ്വാതന്ത്ര്യവും ഓരോ സന്യാസ സഭയുടെയും നിയമാവലി വ്യക്തമായി നൽകുന്നുണ്ട്. നിത്യവ്രതം ചെയ്താൽ പോലും ഏതെങ്കിലും സന്യാസിനിക്ക് സന്യാസം ഉപേക്ഷിച്ച് വിവാഹം കഴിക്കാൻ ആഗ്രഹം തോന്നിയാൽ ആരും അവരെ നിർബന്ധിച്ച് പിടിച്ച് വയ്ക്കാറുമില്ല. അതുപോലെ തന്നെ ആരും അവരുടെ തലയറുക്കുകയോ, കൈകാലുകൾ വെട്ടി നുറുക്കുകയോ ചെയ്യാറില്ലെന്നേ... 

"ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഇഷ്ടപ്പെട്ട വസ്ത്രധാരണ രീതി സ്വീകരിക്കുന്നത് തെറ്റല്ല. മൗലികാവകാശമാണ്" എന്ന് താങ്കളുടെ പോസ്റ്റിൽ കുറിച്ചിട്ടുണ്ടല്ലോ. അപ്പോൾ പിന്നെ എന്തിനാണ് ക്രൈസ്തവ സന്യസ്തരെ നോക്കി ഇത്ര നൊമ്പരപ്പെടുകയും പിറുപിറുക്കുകയും ചെയ്യുന്നത്..? കേരള ഹൈക്കോടതിയുടെ വിധിയാണ് ഓരോ സ്ഥാപനങ്ങളിലെയും യൂണിഫോം കോഡ് മാറ്റിമറിക്കാൻ ഗവൺമെന്റിന് പോലും അധികാരം ഇല്ല എന്നത്. 

ക്രൈസ്തവ സന്യസ്തർ ഏതെങ്കിലും കോളേജിൽ പഠിക്കാൻ ചെല്ലുമ്പോൾ സന്യാസ വസ്ത്രം പാടില്ല എന്ന് ആ സ്ഥാപനം നിബന്ധന വച്ചാൽ, ഞങ്ങൾ ആരും സന്യാസ വസ്ത്രത്തോടെ എനിക്ക് അവിടെ പഠിച്ചേ മതിയാകൂ എന്ന് ഒരിക്കലും വാശി പിടിക്കാറില്ല. അല്ലെങ്കിൽ സന്യാസിനിയായ ഒരാൾക്കുവേണ്ടി 3000 കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിലെ നിയമം പൊളിച്ചെഴുതണം എന്ന് പറഞ്ഞ് ഞങ്ങളാരും  പ്രകോപനവും മാർച്ചുമായി അവരെ ശല്യം ചെയ്യാറില്ല. യൂണിഫോം കോഡുള്ള സ്ഥാപനത്തിൽ ആ യൂണിഫോം സ്വീകരിക്കാൻ സന്യാസ സഭയുടെ നിയമം അനുവദിക്കുന്നില്ലെങ്കിൽ മറ്റ് ഏതെങ്കിലും സ്ഥാപനത്തിൽ പോയി പഠിക്കും. ഒരു യൂണിഫോമിനു വേണ്ടി ആളെ കൂട്ടി കലാപം ഉണ്ടാക്കുന്ന തരംതാണ ശൈലി ഞങ്ങൾക്കില്ല...

നീണ്ട വസ്ത്രവും ശിരോവസ്ത്രവും ധരിക്കുമ്പോഴും ഞങ്ങളുടെ മുഖം ഒരു തരത്തിലും ഞങ്ങൾ മറയ്ക്കാറില്ല. കാരണം മുഖം മറയ്ക്കുന്നത് ആ വ്യക്തിയുടെ വ്യക്തിത്വത്തെ തന്നെ ഇല്ലാതാക്കുന്നതിന് തുല്യമാണ്. പിന്നെ
ആരുടെയും കാമക്കണ്ണുകളെ ഭയന്നല്ല ക്രൈസ്തവ സന്യസ്തർ സന്യാസ വസ്ത്രവും ശിരോവസ്ത്രവും ധരിക്കുന്നത്. മറിച്ച് നൂറ്റാണ്ടുകളായി അവിവാഹിതകളായ കന്യകകളും രാജകുമാരിമാരും ധരിക്കാറുള്ള വസ്ത്രമാണ് കൈ നീളമുള്ള നീണ്ട അങ്കി. (യഹൂദ-ക്രൈസ്തവ പാരമ്പര്യം ആണ് കേട്ടോ) ലൈംഗികതയ്ക്കും സുഖലോലുപതയ്ക്കും മാത്രം പ്രാധാന്യം നൽകി നെട്ടോട്ടം ഓടുന്ന കോടാനുകോടി ജനങ്ങൾക്ക് ഈ നീണ്ട വസ്ത്രം ധരിച്ച സന്യാസിനിമാർ ഒരു സാക്ഷ്യമാണ്. അതായത് ഈ ലോക സുഖങ്ങൾക്ക് അപ്പുറത്ത് മറ്റൊരു ജീവിതം ഉണ്ട് എന്ന സാക്ഷ്യം. ഇന്ന് നിങ്ങൾ നേടുന്ന നേട്ടങ്ങളും സുഖങ്ങളും വെറും വ്യർത്ഥമാണ് എന്ന ഒരു ഓർമ്മപ്പെടുത്തൽ... ഈ യാഥാർത്ഥ്യം അറിയാവുന്ന ഒരു സന്യാസിനിയും  ഒരിക്കലും സന്യാസ വസ്ത്രം ഒരു അലങ്കാരമായി അണിയാറില്ല. കത്തോലിക്കാ സഭയെ താറടിച്ച് പേരിനും പ്രശസ്തിക്കും വേണ്ടി ചിലർ ഈ അടുത്ത നാളിൽ ക്രൈസ്തവ സന്യാസ വസ്ത്രം അലങ്കാരമായി എടുത്തണിയാറുണ്ടെന്ന കാര്യം മറന്ന് പോയിട്ടില്ല...

1979 ലെ വിപ്ലവത്തിൽ കൂടി അധികാരത്തിൽ എത്തിയ ഇറാനിലെ പരമാധികാരി നടപ്പിലാക്കിയ നിർബന്ധിത വസ്ത്രധാരണത്തിന് എതിരെ ഇന്ന് ഇറാനിൽ ഭയാനകമായ പ്രതിഷേധങ്ങൾ നടക്കുകയാണ്. ഒരു പക്ഷേ ഇറാനിലെ പ്രതിഷേധങ്ങൾ ഒന്നും കേരള മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടാറില്ലാത്തത് ഒരു പുത്തരിയല്ല. തങ്ങളുടെ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ തങ്ങൾ സമ്മതിക്കില്ല എന്ന് സധൈര്യം വിളിച്ച് പറഞ്ഞ് മരണത്തെ പുൽകുന്ന നൂറുകണക്കിന് യുവജനങ്ങളുടെ ധീരത പാശ്ചാത്യ മാധ്യമങ്ങൾ ലോകത്തിന് മുമ്പിൽ തുറന്ന് കാണിക്കുമ്പോൾ ഒത്തിരി വേദന തോന്നി. ഏത് മതം ആണെങ്കിലും ഏത് ജീവിതാന്തസ് ആണെങ്കിലും ആരും ആരെയും അടിച്ചേൽപ്പിക്കുന്ന ഒന്നായിരിക്കരുത് വസ്ത്രധാരണം. പിന്നെ പ്രായപൂർത്തിയായ ഒരുവൾ പൂർണ്ണ സ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുത്ത ഒരു ജീവിതാന്തസിനെ നോക്കി പിറുപിറുക്കാനും കുറ്റപ്പെടുത്താനും പോകുന്നത് അവളുടെ മൗലിക സ്വാതന്ത്ര്യത്തിലേയ്ക്കുള്ള ഒരു കടന്നുകയറ്റം ആണ്. അതുകൊണ്ട് പരസ്പരം ബഹുമാനിക്കാൻ പഠിക്കാം എന്ന ഓർമ്മപ്പെടുത്തലോടെ,

🖌️ സ്നേഹപൂർവ്വം,

*സി. സോണിയ തെരേസ്            ഡി. എസ്. ജെ*

NB: 
മുൻമന്ത്രി ശ്രീ കെ. ടി. ജലീൽ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിന് ഒരു മറുപടി കൊടുക്കാതിരുന്നാൽ ഞാൻ ജീവിക്കുന്ന സന്യാസത്തോട് ചെയ്യുന്ന ഏറ്റവും വലിയ ഒരു അപരാധം ആയി പോകും എന്ന് എന്റെ മനസ്സ് മന്ത്രിച്ചതു കൊണ്ടാണ് ഈ വരികൾ ഇവിടെ കോറിയിടുന്നത്.

🔰

ആരാധനാലയങ്ങളെ നിയന്ത്രിക്കാനുള്ള സുപ്രധാനമായ ഒരു ഹൈക്കോടതി വിധി

ആരാധനാലയങ്ങളെ നിയന്ത്രിക്കാനുള്ള സുപ്രധാനമായ ഒരു ഹൈക്കോടതി വിധി കുറച്ചു നാളുകള്‍ക്ക് മുന്‍പ് പുറത്തുവന്നിരുന്നു. ഒരു വനിതയുടെ ദീര്‍ഘകാല നിയമ പോരാട്ടമാണ് ഈ വിധിക്ക് കാരണമായത്. മുക്കിനും മൂലയിലും പള്ളി വേണമെന്ന് ഖുറാനില്‍ ഒരിടത്തും പരാമര്‍ശിക്കപ്പെട്ടിട്ടില്ലെന്നാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ നിര്‍ണായക വിധിന്യായത്തില്‍ പറഞ്ഞത്. ആരാധനാലയങ്ങള്‍ക്ക് ലൈസന്‍സ് വേണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അംഗീകാരമില്ലാത്ത മത സ്ഥാപനങ്ങള്‍ പൂട്ടണമെന്ന സൂചനകളുമായി കേരള ഹൈക്കോടതിയുടെ വിധിന്യായം വന്നപ്പോള്‍ താരമായത് ഒരു വനിതയാണ്. നിലമ്ബൂര്‍ അമരമ്ബലം തോട്ടേക്കാട് നിവാസി ആനി എം ജോര്‍ജ് ആണ് നിശ്ചയദാര്‍ഢ്വത്തിന്റെ പര്യായമായ വനിത. ആനിയുടെ പരാതിയിലാണ് ഈ വിധി വന്നത്.

ഇപ്പോഴിതാ പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ നിന്നും സമാനമായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. നാട്ടുകാര്‍ക്ക് ശല്യമായ ഒരു ആരാധനാലയം പൂട്ടണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടു. ഈ ഉത്തരവിന് കാരണമായതും ഒരു വനിത തന്നെ. പത്തനംതിട്ട സ്വദേശിനി മിനി ഷാജി. അത്ഭുത രോഗശാന്തി തട്ടിപ്പുവീരന്‍ ബിനു വാഴമുട്ടം നടത്തിവന്ന ധ്യാന കേന്ദ്രം പൂട്ടണമെന്നായിരുന്നു ഹൈക്കോടതി വിധി.

2018 മുതല്‍ നാട്ടുകാര്‍ക്ക് ശല്യമായി അടൂര്‍ പത്തനംതിട്ട റോഡരികില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു ഈ ധ്യാന കേന്ദ്രം. ഉച്ചത്തിലുള്ള ഉച്ചഭാഷിണി ഉപയോഗം നാട്ടുകാര്‍ക്ക് തെല്ലൊന്നുമല്ല അസ്വസ്ഥതയുണ്ടാക്കിയത്. കൂടാതെ റോഡരികിലെ പാര്‍ക്കിങ് സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക്. നാട്ടുകാര്‍ സഹികെട്ടു . പഞ്ചായത്തില്‍ പരാതി നല്‍കി. പഞ്ചായത്ത് പരിശോധിച്ചപ്പോള്‍ വാണിജ്യാവശ്യത്തിന് പെര്‍മിറ്റ് നല്‍കിയ കെട്ടിടത്തിലാണ് ധ്യാന കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടത്തി. ആരാധനാലയം പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സും ഇല്ലായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ആരാധനാലയത്തിന് സ്റ്റോപ്പ് മെമോ നല്‍കി. എന്നാല്‍ ബിനു വാഴമുട്ടം കണ്ട ഭാവം നടിച്ചില്ല. അലര്‍ച്ചയും ബഹളവും തുടര്‍ന്നു. സഹികെട്ട നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. ധ്യാന കേന്ദ്രം അടച്ചുപൂട്ടാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ കളക്ടര്‍ക്ക് ഉത്തരവ് നല്‍കി. ഉത്തരവ് നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. എന്നിട്ടും ഒന്നും നടന്നില്ല. ബിനു വാഴമുട്ടത്തിന്റെ ആരാധനാലയം നിര്‍ബാധം പ്രവര്‍ത്തിച്ചു.

ശല്യം സഹിക്കാതെ വന്നപ്പോഴാണ് മിനി ഷാജി ഹൈക്കോടതിയെ സമീപിച്ചത്. നിയമ പോരാട്ടത്തിന് ഒടുവില്‍ കഴിഞ്ഞ ദിവസം വിധി വന്നു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചു വന്ന ബിനു വാഴമുട്ടത്തിന്റെ ആരാധനാലയം അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മിനി ഷാജി നടത്തിയ പോരാട്ടത്തിന് സമാനമായ ഒന്നാണ് മലപ്പുറത്ത് ആനിയും നടത്തിയത്. മുക്കിനും മൂലയിലും പള്ളി വേണമെന്ന് ഖുറാനില്‍ ഒരിടത്തും പരാമര്‍ശിക്കപ്പെട്ടില്ല-ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്റെ നിര്‍ണ്ണായക വിധിന്യായത്തില്‍ ഇങ്ങനെ പറയുന്നു. ഒപ്പം ആരാധനാലയങ്ങള്‍ക്ക് ലൈസന്‍സ് വേണമെന്നും ഹൈക്കോടതി ജഡ്ജി ഉത്തരവിട്ടു. അംഗീകാരമില്ലാത്ത മത സ്ഥാപനങ്ങള്‍ പൂട്ടണമെന്ന സൂചനകളുമായി കേരളാ ഹൈക്കോടതിയുടെ വിധിന്യായം വരുമ്ബോള്‍ താരം ഒരു വനിതായണ്.

പൊതു സമൂഹത്തിനു വേണ്ടി ഈ വിധി നേടിയെടുത്തതിനു പിന്നില്‍ ഒരു സ്ത്രീയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഒരു കഥയുണ്ട്. നിലമ്ബൂര്‍ അമരമ്ബലം പഞ്ചായത്തിലെ തോട്ടേക്കാട് നിവാസി ആനി എം ജോര്‍ജ്ജാണ് നിശ്ചയദാര്‍ഢ്യത്തിന്റെ പര്യായമായ വനിത. തന്റെ വീടിനോട് വളരെ ചേര്‍ന്ന് കൊമേഴ്ഷ്യല്‍ ആവശ്യത്തിന് പണിത ഒരു കെട്ടിടം പെട്ടെന്ന് മുസ്ലിം ആരാധനാലയമായി രൂപാന്തരം പ്രാപിക്കുന്നു. ഇത് തങ്ങളുടെ കുടുംബ ജീവിതത്തിന്റെ സ്വസ്ഥതയ്ക്ക് തടസ്സമാകുമെന്ന് മനസ്സിലാക്കി ആദ്യം പഞ്ചായത്തിലും ലോക്കല്‍ പൊലീസ് സ്റ്റേഷനിലും പരാതി നല്കി.

അവിടെയെല്ലാം നിരാശയായിരുന്നു ഫലം. പിന്നീട് ജില്ലാ കളക്ടറുടെയടുത്ത് പരാതി നല്കി അവിടെയും പരാതി പൂഴ്‌ത്തിവെയ്ക്കപ്പെട്ടു. പ്രാദേശിക കോടതികളില്‍ ആനി നിയമ പോരാട്ടം തുടങ്ങി. അവിടെനിന്നും പ്രാദേശിക വക്കിലിന്റെ ശുപാര്‍ശയില്‍ ഹൈക്കോടതിയില്‍ ഘോര ഘോരം വാദിക്കുന്ന മഞ്ചേരി കാവനൂര്‍ സ്വദേശി അവസാനം നായര്‍ എന്ന വാല് കൂട്ടിച്ചേര്‍ത്ത വക്കീലിനെ വക്കാലത്ത് ഏല്പിച്ചു. പക്ഷേ അതുകൊണ്ട് ഫലമുണ്ടായില്ല.

സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു പോസ്റ്റില്‍ ഇങ്ങനെ പറയുന്നു. വക്കാലത്തും പൈസയും വാങ്ങിയവക്കീല്‍ എംഎല്‍എ അടക്കമുള്ള പ്രമുഖരുടെ പ്രമാദമായ കേസ് വാദിക്കുന്നയാള്‍ ആരുടെയോ സമ്മര്‍ദ്ദത്തിനു വഴങ്ങി എതിര്‍ കക്ഷികളുമായിച്ചേര്‍ന്ന് കേസിനെ അട്ടിമറിച്ചു. തനിക്കു പറ്റിയ ചതി മനസ്സിലാക്കിയ ആനി വീണ്ടും മുന്നോട്ടു പരാതികളുമായി നീങ്ങി. ഹൈക്കോടതിയില്‍ പുതിയവക്കീലിനെ വെച്ചു. അങ്ങനെ നീണ്ട അഞ്ചുവര്‍ഷത്തെ നിയമ പോരാട്ടം ,

എതിര്‍ കക്ഷികളുടെ ആക്രമണങ്ങള്‍, ഭീക്ഷണികള്‍ ,ഒറ്റപ്പെടുത്തലുകള്‍ എന്നിവയെല്ലാം അതിജീവിച്ച്‌ കേരളത്തിലെ പൊതു സമൂഹത്തിനു വേണ്ടി ചരിത്രപരമായ ഒരു വിധി നേടിയെടുത്തിരിക്കുകയാണ് നിലമ്ബൂര്‍ തോട്ടേക്കാട് സ്വദേശിയായ ഈ വീട്ടമ്മയെന്നാണ് സോഷ്യല്‍ മീഡിയയില്‍ അജിതോമസ് വിശദീകരിക്കുന്നു. ഇന്നലെ ആനിയുടെ ത്യാഗത്തിന്റെയും ലക്ഷ്യബോധത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതിഫലനമാണ് ഹൈക്കോടതിയുടെ വിധിന്യായത്തിലൂടെ കേരളകര ശ്രവിച്ചതും ചര്‍ച്ച ചെയ്തതും. സമ്മര്‍ദ്ദങ്ങള്‍ക്കു മുന്നില്‍ അടിപതറാതെ തനിച്ച്‌ പൊരുതി ലക്ഷ്യം നേടിയെടുക്കുകയായിരുന്നു ആനി എം ജോര്‍ജ്ജ്.

ആരാധനാലയങ്ങള്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെടുമ്ബോള്‍ ചര്‍ച്ചയാകുന്ന മറ്റൊരു പേര് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണന്റെതായിരുന്നു. മലപ്പുറം അമരമ്ബലം പഞ്ചായത്തില്‍ വാണിജ്യാവശ്യത്തിന് നിര്‍മ്മിച്ച കെട്ടിടത്തില്‍ മോസ്‌ക് അനുവദിക്കണമെന്ന ഹര്‍ജി കോടതി തള്ളിയാണ് ഈ നിര്‍ദ്ദേശം മുമ്ബോട്ട് വച്ചത്. നൂറുല്‍ ഇസ്ലാം സാംസ്‌കാരിക സംഘം സെക്രട്ടറി ആലിക്കുട്ടി സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണന്‍ പരിഗണിച്ചത്.

പ്രദേശത്ത് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ 36 മോസ്‌കുകള്‍ ഉണ്ടന്ന് പഞ്ചായത്ത് സെക്രട്ടറി റിപോര്‍ട് നല്‍കിയിരുന്നു. കെട്ടിടം ആരാധനലായമാക്കുന്നതിരെ പ്രദേശവാസിയുടെ പരാതിയില്‍ കളക്ടര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ നൂറൂല്‍ ഇസ്ലാം സാംസ്‌കാരിക സംഘം കോടതിയെ സമീപിച്ചത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളും പ്രാര്‍ത്ഥന ഹാളുകളും എത്രയും വേഗം അടച്ചുപൂട്ടണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.

ആരാധനലായങ്ങള്‍ നിയമാനുസൃതമാണന്ന് ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ഉത്തരവുകള്‍ പുറപ്പെടുവിക്കണം. വാണിജ്യവശ്യത്തിന് അനുമതി ലഭിച്ച കെട്ടിടം ആരാധനാലയമാക്കി മാറ്റുന്നത് തടഞ്ഞ് സര്‍ക്കുലര്‍ ഇറക്കണം. ഉചിതമായ അപേക്ഷകളില്‍ മാത്രമേ പുതിയ ആരാധനാലയങ്ങള്‍ക്കും പ്രാര്‍ത്ഥനാ ഹാളുകള്‍ക്കും അനുമതി നല്‍കാവൂ. അപേക്ഷ പരിഗണിക്കുമ്ബോള്‍ സമാന ആരാധനാലയങ്ങള്‍ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം.അപൂര്‍വങ്ങളില്‍ അപൂര്‍വ അപേക്ഷകളില്‍ മാത്രമേ വാണിജ്യ കെട്ടിടങ്ങളെ ആരാധനാലയങ്ങളാക്കാന്‍ അനുവദിക്കാവൂ. അനുമതി നല്‍കുന്നത് പൊലീസിന്റെയും ഇന്റലിജന്‍സ് വിഭാഗത്തിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആരാധാനാലയങ്ങള്‍ക്കുള്ള ലൈസന്‍സ് നല്‍കുന്നതിന് മാനദണ്ഡം നിര്‍ബന്ധമാക്കണം. അനുമതിയില്ലാത്തവയ്ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അമരമ്ബലം പഞ്ചായത്തിലെ വാണിജ്യ കെട്ടിടം ആരാധനാലയമാക്കാന്‍ അനുമതി തേടി മലപ്പുറത്തെ നൂറുല്‍ ഇസ്ലാമിക് സാംസ്‌കാരിക സംഘം നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ജില്ലാ കളക്ടര്‍ക്കാണ് അപേക്ഷ നല്‍കിയിരുന്നത്. അതേസമയം വാണിജ്യ കെട്ടിടം പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ ജില്ലാ കളക്ടര്‍ തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഇസ്ലാമിക സാംസ്‌കാരിക സംഘം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി പരിഗണിക്കവേയാണ് അനുമതിയില്ലാത്ത ആരാധനാലയങ്ങള്‍ പൂട്ടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ആരാധനാലയങ്ങള്‍ക്കുള്ള അപേക്ഷ പരിഗണിക്കുമ്ബോള്‍ സമാനമായ ആരാധനാലയങ്ങള്‍ തമ്മിലുള്ള ദൂരപരിധി പരിശോധിക്കേണ്ടത് നിര്‍ബന്ധമാണെന്ന് കോടതി പറഞ്ഞു.

മാത്രമല്ല ഒരു കെട്ടിടം പണിത ശേഷം അത് ആരാധനാലയമാക്കാനുള്ള അപേക്ഷ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലറിറക്കണമെന്നും കോടതി പറഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമേ ഇത്തരം കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കുവാന്‍ പാടുള്ളു. കെട്ടിടം പണിത ശേഷം അത് ആരാധനാലയമാക്കാന്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി അനുമതി നല്‍കുകയാണെങ്കില്‍ തന്നെ അത് പൊലീസ് റിപ്പോര്‍ട്ടിന്റേയും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

Monday, August 8, 2022

മദ്രസകളുടെ എണ്ണം

എല്ലാ മതേതരത്വ വിശ്വാസികൾക്കുമായി 

ഈ അടുത്ത ദിവസങ്ങളിലായി കേരളത്തിലെ മദ്രസകളുടെ എണ്ണം സംബന്ധിച്ച് സോഷ്യൽ മീഡിയകളിൽ ചർച്ചകൾ നടക്കുന്നുണ്ട്. അപ്പോഴാണ് കുറച്ചു കൂടി ആഴത്തിലുള്ള പഠനം ഈ വിഷയത്തിൽ വേണമെന്ന് തോന്നിയതും, അതിന് പ്രകാരം ലഭിച്ച കുറച്ച് അറിവുകൾ മറ്റുള്ളവരിലേയ്ക്കും എത്തിയ്ക്കണം എന്നും തോന്നിയതും.

1.  കേരളത്തിലെ ആകെ ജനസംഖ്യ :- 35699443.

2.  കേരളത്തിലെ മുസ്ലീം ജനസംഖ്യ :- 8873472. (26%)

3.  കേരളത്തിലെ മദ്രസകളുടെ എണ്ണം :- 21683.

4.  കേരളത്തിലെ മദ്രസ അദ്ധ്യാപകരുടെ എണ്ണം :- 204683.

5.   കേരളത്തിലെ പഞ്ചായത്തുകളുടെ എണ്ണം :- 941.

6.  ശരാശരി ഒരു പഞ്ചായത്തിലെ മദ്രസകളുടെ എണ്ണം :- 21683 ÷ 941 = 23 മദ്രസകൾ. NB : വാർഡ് ഒന്നിന് ഒന്നിൽ കൂടുതൽ മദ്രസകൾ.

7.  ഒരു മദ്രസ അദ്ധ്യാപകന്റെ ശമ്പളം = 25,000 /- പ്രതിമാസം, (മണിക്കൂറിന് 300 /- രൂപ നിരക്കിൽ ശമ്പളം പറ്റുന്നവർ പുറമേ ).

8.   ഒരു മാസം മദ്രസ അദ്ധ്യാപകർക്കായി ഖജനാവിൽ നിന്നും കൊടുക്കുന്ന ശമ്പളം :-  204683 × 25000 = 5,11,70,75,000.₹

9.  ഒരു മാസം മദ്രസ അദ്ധ്യാപകർക്ക് കൊടുക്കുന്ന പെൻഷൻ (പിണറായി ഗവൺമെന്റ് നടപ്പിലാക്കിയത് ) :- 6000 x 2,00,000 = 120,00,00,000. ₹

10.  ആകെ ഒരു മാസം മദ്രസ ശമ്പളവും, പെൻഷനും കൂടി ഖജനാവിൽ നിന്നും നൽകുന്ന പണം :-  511,70,75,000 + 120,00,00,000 = 631,70,75,000.₹

11.   ഒരു വർഷം കേരളത്തിൽ മദ്രസ ശമ്പളവും പെൻഷനും കൂടി ചിലവഴിയ്ക്കുന്ന പണം :- 631,70,75,000 x 12  = 7580,49,00,000. ₹ (ഏഴായിരത്തി അഞ്ഞൂറ്റി എൺപത് കോടി നാൽപത്തി ഒൻപത് ലക്ഷം രൂപ) NB : ഈ സംഖ്യ പരിശോധിയ്ക്കുന്നവർ കാൽക്കുലേറ്റർ ഉപയോഗിച്ചിട്ട് കാര്യമില്ല. സംഖ്യയുടെ വലിപ്പം കൊണ്ട്, എറർ കാണിയ്ക്കും.

വിവരങ്ങൾക്ക് കടപ്പാട് :- ബഹു: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി - കെ.ടി ജലീൽ നിയമസഭയിൽ അവതരിപ്പിച്ച വിവരങ്ങൾ.

ഇനി മതേതര മനസ്സുകളോട് ഒരു ചോദ്യം, നിങ്ങൾക്കില്ലാത്ത എന്ത് പ്രത്യേക തയാണ് ഈ സമുദായത്തിന് ഉള്ളത് ?

ഹിന്ദുവിന്റെയും, കൃസ്ത്യാനിയുടേയും, മുസ്ലീമിന്റയും ഒക്കെ നികുതി പണമാണ് ഈ രീതിയിൽ ദുരുപയോഗിക്കപ്പെടുന്നത്. ഇനിയും ഈ അനീതി അനുവദിയ്ക്കണമോ ? 

കേരളം മതേതര മണ്ണ് എന്ന് പറയുന്നവരോട് പറയാനുള്ള ഒരേയൊരു വാക്ക്! ഇവർ നിങ്ങളോട് പറയുന്നത് അരിയും മലരും, കുന്തുരുത്തവും കരുതിയിരിക്കാൻ .