Html

Sunday, March 12, 2017

ബൈബിൾ.....ബൈബിൾമാത്രം.

📖....ബൈബിൾ.....ബൈബിൾമാത്രം.📖
📝ലോകത്തിൽ ആദ്യമായി തർജ്ജിമ ചെയ്ത ഗ്രന്ഥം.
📜ലോകത്തിൽ ആദ്യമായി അച്ചടിച്ച ഗ്രന്ഥം.
📚ലോകത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ഗ്രന്ഥം.
💰ലോകത്തിൽ ഏറ്റവും വില കൊടുത്തു വാങ്ങിയ ഗ്രന്ഥം.(2.5 കോടി )
🛍ലോകത്തിൽ ഏറ്റവും കുറഞ്ഞ വിലക്ക് വിൽക്കുന്ന ഗ്രന്ഥം.
🗞2800 ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട ഏക ഗ്രന്ഥം.
🌙ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയപ്പോൾ  വായിച്ച ആദ്യത്തെ ഗ്രന്ഥം.
🍀ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ലഭ്യമാകുന്ന ഏക  ഗ്രന്ഥം.
🔔ലോക രാജ്യങ്ങളിലെ നിയമ വ്യവസ്ഥക്ക് കരണമായ ഗ്രന്ഥം.
⚖ലോകത്തെ സകല കോടതികളിലും സൂക്ഷിക്കുന്ന ഗ്രന്ഥം.
💥 ഏറ്റവുമധികം വെല്ലുവിളികൾ നേരിട്ട ഗ്രന്ഥം.

🗝മനുഷ്യനെ ഇന്നും രൂപാന്തരപ്പെടുത്തുന്ന ഏക ഗ്രന്ഥം.

കാരണം..❓

👉ബൈബിൾ ദൈവത്തിന്റെ മാറ്റമില്ലാത്ത വചനമാണ്.
👉ഇതിനു ശക്തിയുണ്ട്.
അതുകൊണ്ടാണ്  ജനകോടികൾ ഇന്നും  അഭിമാനത്തോടെ ബൈബിൾ  ചേർത്തുപിടിക്കുന്നത്.

No comments: