🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് തിരുവതാം കൂർ,കൊച്ചി രാജ്യത്ത് അടക്കം ശൂദ്ര (നായർ) വിഭാഗത്തിലെ സ്ത്രീ,പുരുഷൻമാർക്ക് വിവാഹം കഴിക്കാൻ നിയമപ്രകാരം അനുമതിയുണ്ടായിരുന്നില്ല
🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് നായന്മാർക്ക് സ്വത്തവകാശമുണ്ടായിരുന്നില്ല. (പിന്നീട് സംബന്ധ ദാനമായി ബ്രാഹ്മണർ നൽകിയ സ്വത്ത് കൈവശം വെക്കാൻ അനുവാദം ലഭിച്ചു)
🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് ബ്രാഹ്മണ കുടുംബങ്ങളിലെ ഭൂരിപക്ഷം സ്ത്രീകളും വിധവകളായിരുന്നു
🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് നായരെ കൊന്നതിന് ബ്രാഹ്മണരെ ശിക്ഷിച്ചിരുന്നില്ല
🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് ദലിത്, ഈഴവ, ആദിവാസി വിഭാഗങ്ങൾക്ക് മരം, കല്ല് എന്നിവ കൊണ്ടുള്ള വീടുകൾ പണിയാൻ അവകാശമുണ്ടായിരുന്നില്ല
🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് പിന്നാക്ക ജാതിക്കാർ വീടുകൾ പണിയേണ്ടത് സവർണർക്ക് കാഴ്ച കിട്ടാത്ത കുന്നിൻ ചെരുവുകളിലും കടലോരങ്ങളിലുമായിരുന്നു.
🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് കീഴാള വർഗത്തിന് ബെൽറ്റ്, ചെരുപ്പ്, തുണി കൊണ്ടുള്ള തൊപ്പി,എന്നിവ അണിയാനോ മീശ വെക്കാനോ നിയമപ്രകാരം അനുമതിയുണ്ടായിരുന്നില്ല.
🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് കീഴാളർക്ക് അക്ഷരം പഠിക്കാൻ അനുമതിയുണ്ടായിരുന്നില്ല.
🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് ഋഗ്വേധവും മനുസമൃതിയുമായിരുന്നു പീനൽ കോഡ്
🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് പിന്നാക്ക ജാതിക്കാർ ക്ക്ആത്മാവ് പോലുമില്ലെന്നായിരുന്നു വിശ്വാസം
🚩അതിനാൽ തന്നെ ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് ആയിരം ദളിതരെ കൊന്നാൽ പോലും ഒരു സവർണൻ ശിക്ഷിക്കപ്പെട്ടിരുന്നില്ല.
🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് ആദിമവാസികൾക്ക് പകൽ പുറത്ത് വരാൻ സാധിക്കുമായിരുന്നില്ല.
🚩ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്ത് പ്രതിമാസംഅഞ്ചു രൂപയിൽ കൂടുതൽ കൂലിയുള്ള ജോലികൾ പിന്നാക്ക ജന വിഭാഗത്തിന് നൽകിയിരുന്നില്ല
ഇന്ത്യ ഹിന്ദു രാജ്യമായിരുന്ന കാലത്തെ ഭീകരമായ സ്‌ത്രീ, ആദിവാസി, ദളിത്,ഈഴവ വേട്ടയുടെ ചരിത്രം അവസാനിക്കുന്നില്ല. ഈ ഹിന്ദു രാജ്യം വീണ്ടും തിരിച്ചു വരേണ്ടതുണ്ടോ? ചിന്തിക്കുക
പോസ്റ്റിന് കടപ്പാട്: റോബിൻ ജെഫ്റിയുടെ The Decline of Nair dominance എന്ന പുസ്‌തകത്തിന്
No comments:
Post a Comment